നിങ്ങൾക്കും എളുപ്പം തടി കുറയ്ക്കണോ, ഉലുവ ഇങ്ങനെ കഴിക്കു. ഒരാഴ്ചകൊണ്ട് രണ്ട് കിലോ വരെ കുറയ്ക്കാം.

ശരീരഭാരം വർദ്ധിക്കുമ്പോൾ പലരും പല രീതിയിലുള്ള എളുപ്പ മാർഗ്ഗങ്ങളും ഈ ഭാരം കുറയ്ക്കുന്നതിന് വേണ്ടി അന്വേഷിക്കും. എന്നാൽ യഥാർത്ഥത്തിൽ നിങ്ങളുടെ ശരീരഭാരം വർദ്ധിക്കുന്നു കാരണങ്ങൾ തിരിച്ചറിഞ്ഞാൽ തന്നെ വളരെ എളുപ്പം പ്രശ്നം പരിഹരിക്കാം. ഇന്ന് നാം കഴിക്കുന്ന ഭക്ഷണങ്ങളിൽ അധികവും മധുരം കൊഴുപ്പ് എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു എന്നതാണ് നിങ്ങളുടെ ശരീരഭാരം ക്രമാതീതമായി വർധിക്കാനുള്ള പ്രധാന കാരണം.

ഹോട്ടലിൽ നിന്നും വാങ്ങുന്ന ഭക്ഷണങ്ങളും ജങ്ക് ഫുഡുകൾ ഫാസ്റ്റ് ഫുഡുകൾ എന്നിവ ധാരാളമായി കഴിക്കുന്നത് കൊണ്ട് തന്നെ ശരീരത്തിൽ കൊഴുപ്പ് ഒരുപാട് അടിഞ്ഞു കൂടുന്നു. നടിയിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നതാണ് ശരീരഭാരം വർദ്ധിക്കാനും തടി കൂടുന്നതിനും കാരണം. പലതരത്തിലുള്ള പൊടികൾ കലക്കി കഴിക്കുന്ന രീതികൾ ഇന്ന് നിലവിലുണ്ട്. എങ്കിലും ഇവരെല്ലാം പറയുന്ന രാത്രിയിൽ രാത്രിയിൽ ഭക്ഷണം ഒഴിവാക്കുക.

എന്ന രീതി കൊണ്ട് മാത്രം ദിവസം 200 ഗ്രാം വരെ നിങ്ങൾ ഭാരം കുറയും. അതുകൊണ്ട് പൊടി കഴിക്കുന്നതല്ല നിങ്ങൾ ഭാരം കുറയുന്നത് എന്നത് മനസ്സിലാക്കുക. മധുരം മൈദ വെളുത്ത അരി അധികം കൊഴുപ്പുള്ള ഭക്ഷണങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കിയാൽ നിങ്ങളും കുറയും ഒരുപാട് ഭാരം.

ദിവസവും കഴിക്കുന്ന ഭക്ഷണത്തിൽ ഉലുവ പോലുള്ള വസ്തുക്കൾ ധാരാളമായി ഉൾപ്പെടുത്തുക. ഇവ ശരീരത്തിൽ നല്ല മെറ്റബോളിസം വളർത്തുകയും ധാരാളമായി ഫൈബർ ഉണ്ട് എന്ന അതുകൊണ്ടുതന്നെ ദഹനവും വളരെ എളുപ്പം നടക്കാൻ സഹായിക്കും. ചെറിയ രീതിയിലുള്ള വ്യായാമങ്ങൾ കൂടിയായാൽ വളരെ പെട്ടെന്ന് നിങ്ങൾ സ്ലിം ആകും..