നിങ്ങളുടെ ജീവിതശൈലിയിൽ ഈ പറയുന്ന രണ്ട് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മുട്ട് വേദന വരാതെ പ്രതിരോധിക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഇന്ന് പ്രായഭേദമന്യെ ഒരുപാട് പേരെ അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് നടുവ് വേദന അതുപോലെ മുട്ടുവേദന എന്നുള്ളതൊക്കെ.. അതുകൊണ്ട് തന്നെ ഇത്തരം ബുദ്ധിമുട്ടുകളും ആയിട്ട് ഒരുപാട് രോഗികൾ ഹോസ്പിറ്റലിലേക്ക് വരാറുണ്ട്.. അതിൽ 15 വയസ്സായ ചെറിയ കുട്ടികൾ പോലും ഇത്തരം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട് എന്നുള്ളതാണ്..

കഴിഞ്ഞ ഇടയ്ക്ക് ക്ലിനിക്കിലേക്ക് വന്ന ഒരു 15 വയസ്സായ കുട്ടിക്ക് ആമവാതം ആയിരുന്നു… അതിന് ഡോക്ടർ പരിശോധിച്ച് മരുന്നുകൾ നൽകിയെങ്കിലും മരുന്നുകൾ കഴിച്ചു തുടങ്ങിയപ്പോൾ ശരീരഭാരം 20 കിലോ വരെ കൂടാൻ തുടങ്ങി.. ശരീരഭാരം ഇത്രയും വർദ്ധിച്ചപ്പോൾ ഓട്ടോമാറ്റിക്കലി വീണ്ടും മുട്ടുവേദന കൂടി കാരണം നമ്മുടെ ഇത്രയും ഭാരം താങ്ങുന്നത് കാലുകൾ ആണല്ലോ.. ഈയൊരു വേദനകളും ബുദ്ധിമുട്ടുകളും കാരണം ഉറങ്ങാൻ പോലും കഴിയുന്നില്ല അതുപോലെതന്നെ പലർക്കും ഒന്ന് നടക്കാനോ അല്ലെങ്കിൽ സ്വന്തം കാര്യങ്ങൾ പോലും ചെയ്യാൻ പറ്റാത്ത ഒരു അവസ്ഥയിലാണ്..

ഈയൊരു ബുദ്ധിമുട്ട് രോഗിക്ക് ഉള്ളതു കാരണം തന്നെ കൂടെയുള്ള ആളുകൾക്കും വളരെയധികം ബുദ്ധിമുട്ടുകളാണ് ഉണ്ടാവുന്നത്.. ഇത്തരം വേദനകൾ വരുമ്പോൾ പലർക്കും ഇരിക്കാനും നിൽക്കാനും കിടക്കാൻ പോലും കഴിയുന്നില്ല മാത്രമല്ല ഗുളികകൾ കഴിച്ചാൽ തൽക്കാലം ഒരു ആശ്വാസം ലഭിക്കും എന്നല്ലാതെ ആ മരുന്നിന്റെ ഡോസ് കഴിഞ്ഞാൽ വീണ്ടും ഈ വേദനകൾ കൂടുന്നത് ആയിട്ടാണ് കണ്ടുവരുന്നത്.. മാത്രമല്ല ഇത്തരം മരുന്നുകൾ കഴിക്കുമ്പോൾ അതിന് ഒരുപാട് പാർശ്വഫലങ്ങളും ഉണ്ടാവും അതിൻറെ ഒരു ഭാഗമായിട്ട് ശരീരഭാരവും വല്ലാതെ കൂടാൻ സാധ്യതയുണ്ട്..

അപ്പോൾ ഇന്ന് ഈ വീഡിയോയിലൂടെ പ്രധാനമായിട്ടും ഡിസ്കസ് ചെയ്യുന്നത് എന്തുകൊണ്ടാണ് ഇത്തരത്തിൽ മുട്ടുവേദന വരുന്നത് എന്നും അതിനു പിന്നിലുള്ള പ്രധാന കാരണങ്ങൾ എന്തൊക്കെയാണ് എന്നും ഈ ഒരു പ്രശ്നം വരാതിരിക്കാൻ എന്തെല്ലാം കാര്യങ്ങൾ നമുക്ക് ശ്രദ്ധിക്കാം എന്നും അഥവാ ഇത് വന്നു കഴിഞ്ഞാൽ നമുക്ക് അതിനായിട്ട് എന്തെല്ലാം ട്രീറ്റ്മെന്റുകളാണ് അവൈലബിൾ ആയിട്ടുള്ളത് എന്നുള്ളതിനെ കുറിച്ചൊക്കെ നമുക്ക് വിശദമായി പരിശോധിക്കാം… കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….