ശരീരത്തിൻറെ സ്വകാ.ര്യഭാഗങ്ങളിൽ ഉണ്ടാകുന്ന ഹെയർ ഗ്രോത്ത് എങ്ങനെ ആരോഗ്യപരമായി നീക്കം ചെയ്യാം.. വിശദമായി അറിയാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പല ആളുകളും അന്ന് ചോദിക്കാനുള്ള ഒരു കാര്യമാണ് അതായത് ശരീരത്തിന്റെ പല സ്വകാര്യഭാഗങ്ങളിലും ഉണ്ടാകുന്ന ഹെയർ ഗ്രോത്ത്.. ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ പലരും പലതരം പ്രോഡക്ടുകളും വാങ്ങിയിട്ട് ഇതിനായിട്ട് ഉപയോഗിക്കാറുണ്ട്.. അതുപോലെതന്നെ അവിടെ ഉണ്ടാകുന്ന ഹെയർ റിമൂവ് ചെയ്യാൻ വേണ്ടിയിട്ട് പലരും ഷേവ് ചെയ്യാറുണ്ട് അല്ലെങ്കിൽ വല്ല ലോഷൻസ് ഒക്കെ ഉപയോഗിച്ച് അത് നീക്കം ചെയ്യാറുണ്ട്.. പലതരം ജെല്ല് അതുപോലെ ക്രീമുകൾ ഒക്കെ ഇതിനായി ഉപയോഗിക്കാറുണ്ട്..

ഇതുപോലുള്ള പല മെത്തേഡുകളും ആളുകൾ ഈ ഒരു ഹെയർ റിമൂവ് ചെയ്യാൻ വേണ്ടി ഉപയോഗിക്കാറുണ്ട്.. എന്നാൽ ഭൂരിഭാഗം ആളുകളും അവരുടെ ശരീരപ്രകൃതം എങ്ങനെയാണ് എന്ന് മനസ്സിലാക്കാതെ ഇത്തരം മെത്തേഡുകളൊക്കെ ഉപയോഗിക്കുമ്പോൾ പിന്നീട് അതിൻറെ ഭാഗമായിട്ട് വരുന്ന പ്രശ്നങ്ങൾ അല്ലെങ്കിൽ കോംപ്ലിക്കേഷൻസ് ആണ് ഏറ്റവും കൂടുതലായി അനുഭവിക്കുന്നത്..

സ്കിൻ പ്രോബ്ലംസ് ഉള്ള ആളുകളൊക്കെയാണ് നിങ്ങൾ ഓരോ കാരണവശാലും ഇത്തരം ശരീരത്തിന്റെ സ്വകാര്യ ഭാഗങ്ങളിൽ ഷേവ് ചെയ്യാൻ പാടില്ല.. അതായത് ആന്റിബോഡി എന്നുള്ള ഒരു കണ്ടന്റ് ശരീരത്തിൽ കൂടുതലുള്ള ആളുകളാണ് നിങ്ങളെങ്കിൽ ഉദാഹരണമായിട്ട് താരൻ തുമ്മൽ അതുപോലെ സ്കിന്നിൽ ഉണ്ടാകുന്ന ചൊറിച്ചിൽ കുരുക്കൾ കളർ മാറ്റം അതുപോലെതന്നെ വയർ സംബന്ധമായ ബുദ്ധിമുട്ടുകൾ ഒക്കെയുള്ള ആളുകൾക്ക് സ്കിന്നിന് കൂടുതൽ ഡാമേജുകൾ സംഭവിക്കാനുള്ള സാധ്യതകൾ വളരെയധികം കൂടുതലാണ്..

എന്നാൽ ആളുകളെ ഇത്തരം അവരുടെ സ്കിൻ കണ്ടീഷൻ ഒന്നും ശ്രദ്ധിക്കാതെ പലതരം വീഡിയോസ് ഒക്കെ കണ്ട് അതിൽ പറയുന്ന ക്രീമുകളും ലോഷൻസൊക്കെ വാങ്ങി ഉപയോഗിക്കും.. എന്നാൽ ഒരു കാര്യം മനസ്സിലാക്കാൻ വേണ്ടി പറയാം ഒരു കാരണവശാലും നിങ്ങളുടെ ഈ പ്രൈവറ്റ് ഏരിയകളിൽ ഷേവ് ചെയ്യരുത്.. കാരണം ഇത്തരത്തിൽ ഷേവ് ചെയ്യുമ്പോൾ ആ ഒരു ഭാഗങ്ങളിലെ ബാക്ടീരിയ ഗ്രോത്ത് കൂട്ടാൻ സാധ്യതയുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….