യൂറിനറി ഇൻഫെക്ഷൻ മൂലം ഉണ്ടാകുന്ന പ്രധാന ബുദ്ധിമുട്ടുകളും പരിഹാരമാർഗങ്ങളും..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ചില ആളുകൾ ഒക്കെ ക്ലിനിക്കിലേക്ക് വന്നു പറയാറുണ്ട് ഡോക്ടറെ എനിക്ക് ഇടയ്ക്കിടയ്ക്ക് മൂത്രം ഒഴിക്കണം എന്നുള്ള തോന്നലാണ്.. ഇനി മൂത്രമൊഴിച്ചാൽ തന്നെ പിന്നെ കുറച്ചു മിനിറ്റുകൾ കഴിയുമ്പോൾ വീണ്ടും തോന്നുന്നു.. ഇനി യൂറിൻ പാസ് ചെയ്യുന്ന സമയത് ആണെങ്കിൽ പൂർണ്ണമായും പോകുന്നില്ല.. ഇത്തരത്തിൽ സംഭവിക്കുന്നത് പല കാരണങ്ങളുടെ ഭാഗമായിട്ടാണ്..

എങ്കിലും അതിലെ ഒരു പ്രധാനപ്പെട്ട കാരണമായി എടുത്തുപറയുന്നത് യൂറിനറി ഇൻഫെക്ഷൻ തന്നെയാണ്.. മറ്റൊരു പ്രധാനപ്പെട്ട കാരണമെന്നു പറയുന്നത് ഡി ഹൈഡ്രേഷൻ ആയി ബന്ധപ്പെട്ടതാണ്.. ഡീഹൈഡ്രേഷൻ കാരണമാണ് ഇത്തരത്തിൽ സംഭവിക്കുന്നത് എങ്കിൽ നമ്മൾ കുറച്ചു വെള്ളം അധികം കുടിച്ചാൽ അതൊരു 10 മിനിറ്റിനുള്ളിൽ ശരിയാവും പക്ഷേ വെള്ളം കുടിച്ചു കഴിഞ്ഞാലും ഇത്തരം പ്രശ്നങ്ങൾ തുടർച്ചയായി വരുന്നുണ്ട് അതുപോലെതന്നെ അതുമൂലം വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ട്.. അതുപോലെതന്നെ മൂത്രം ഒഴിക്കുമ്പോൾ വല്ലാത്ത പുകച്ചിൽ അനുഭവപ്പെടുന്നു..

മറ്റു ചില ആളുകൾക്ക് വല്ലാത്ത വേദന അനുഭവപ്പെടാറുണ്ട് ഇങ്ങനെ ആളുകൾക്ക് മൂത്രമൊഴിക്കുന്നതും ആയി ബന്ധപ്പെട്ട പലതരം പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്.. ഇന്ന് ഈ വീഡിയോയിലൂടെ നമ്മൾ കൂടുതലും ചർച്ച ചെയ്യാൻ പോകുന്നത് യൂറിനറി ഇൻഫെക്ഷൻ ആയിട്ട് ബന്ധപ്പെട്ടിട്ടാണ്.. പൊതുവേ ഈയൊരു വിഷയത്തെക്കുറിച്ച് നമ്മൾ ഒരുപാട് കേട്ടിട്ടുണ്ടാവും.. അതുപോലെതന്നെ നിങ്ങളോട് പറയാനുള്ള ഒരു കാര്യം യൂറിനറി ഇൻഫെക്ഷൻ എന്ന് പറയുമ്പോൾ മൂത്രത്തിൽ പഴുപ്പ് അല്ലെങ്കിൽ ഇൻഫെക്ഷൻ മാത്രമല്ല അങ്ങനെ ഒരിക്കലും വിചാരിക്കരുത്..

കഴിഞ്ഞപ്രാവശ്യം ഒരു രോഗി വന്നപ്പോൾ പറഞ്ഞ കാര്യങ്ങളാണ് അതായത് മൂത്രമൊഴിക്കുമ്പോൾ പ്രോസ്റ്റേറ്റ് ഭാഗത്ത് വല്ലാത്ത വേദന അനുഭവപ്പെടുന്നു.. അതുപോലെതന്നെ വല്ലാത്ത ഒരു പുകച്ചിൽ അനുഭവപ്പെടുന്നുണ്ട്. പക്ഷേ യൂറിൻ പരിശോധിച്ചപ്പോൾ ഇൻഫെക്ഷൻ ഒന്നുമില്ല.. എന്നിട്ടും മൂന്നു കോഴ്സുകൾ ആയിട്ട് ആൻറിബയോട്ടിക്കുകൾ കഴിച്ചിട്ടുണ്ടായിരുന്നു.. എന്നിട്ടും എനിക്ക് ഈ ഒരു പ്രശ്നത്തിൽ നിന്ന് യാതൊരു മാറ്റവും ഉണ്ടായിട്ടില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…