നിങ്ങളുടെ ഭക്ഷണരീതിയിൽ ഈ പറയുന്ന മാറ്റങ്ങൾ വരുത്തിയാൽ മുടികൊഴിച്ചിൽ എന്നുള്ള പ്രശ്നത്തെ പൂർണമായും മാറ്റിയെടുക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഒരുപാട് ആളുകളെ വളരെയധികം ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ എന്ന് പറയുന്നത്.. ഇത് പ്രായഭേദമന്യേ കുട്ടികളിൽ തുടങ്ങി മുതിർന്ന ആളുകളെ വരെ ഇത് വളരെ സാരമായി തന്നെ ബാധിക്കുന്നു. ഇത് നമുക്ക് ഒരു സൗന്ദര്യ പ്രശ്നമായിട്ട് പറയാൻ കഴിയും. അപ്പോൾ ഇത്തരത്തിൽ അമിതമായി മുടികൊഴിച്ചിൽ ഉണ്ടാകുന്നതിനു പിന്നിലെ പല കാരണങ്ങൾ പറയുന്നുണ്ട്..

അതിൽ ഒരു പ്രധാനപ്പെട്ട കാരണം നമ്മുടെ ഭക്ഷണരീതി തന്നെയായിരിക്കാം. അതുപോലെതന്നെ തെറ്റായ ജീവിതശൈലി രീതികൾ കൊണ്ടും ഇത്തരത്തിൽ മുടി അമിതമായി കുറയാൻ സാധ്യതയുണ്ട്. ദിവസവും ഒരു 50 മുടി വരെ കൊഴിയുന്നത് തികച്ചും നോർമൽ ആയിട്ടുള്ള ഒരു കാര്യമാണ്.. എന്നാൽ 100 മുടിക്ക് മുകളിൽ കൊഴിഞ്ഞു പോകുമ്പോഴാണ് നമ്മൾ തീർച്ചയായിട്ടും അത് ഡോക്ടറെ കണ്ട് അതിനു വേണ്ട ട്രീറ്റ്മെന്റുകൾ എടുക്കേണ്ടി വരുന്നത്..

ഇത്തരത്തിൽ മുടികൊഴിച്ചിൽ ഉണ്ടാകുമ്പോൾ നമ്മുടെ കിടക്കയിൽ അല്ലെങ്കിൽ നമ്മുടെ വീടിനുള്ളിൽ പലസ്ഥലങ്ങളിലും അമിതമായി മുടികൊഴിച്ചിൽ ഉണ്ടാകുന്നത് കാണാറുണ്ട്.. ഇന്നത്തെ കാലത്ത് പൊതുവേ ആളുകൾക്ക് തിരക്കേറിയ ജീവിതരീതി ആയതുകൊണ്ട് തന്നെ വളരെയധികം ടെൻഷനും സ്ട്രെസ്സും ഒക്കെ ഉണ്ടാകാറുണ്ട്.. ഈയൊരു ടെൻഷൻ കാരണം തന്നെ മുടി വല്ലാതെ കൊഴിയാൻ കാരണമായി മാറുന്നു.. അതുപോലെതന്നെ ഉറക്കമില്ലായ്മ ഉണ്ടെങ്കിലും നമുക്ക് ഇത്തരത്തിൽ അനുഭവപ്പെടാറുണ്ട്..

അതുപോലെതന്നെ നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളില് വൈറ്റമിൻസ് പ്രോട്ടീൻസിന്റെയും അളവ് കുറവാണെങ്കിൽ ഇത്തരത്തിൽ സംഭവിക്കാറുണ്ട്.. അതുപോലെതന്നെ മറ്റൊരു പ്രധാന കാരണമായി മുടികൊഴിച്ചിലിന് പറയുന്നത് വിളർച്ചയാണ്.. അതുപോലെ എപ്പോഴും മുടിയിലെ സോഫ്റ്റ് ആയിട്ടുള്ള ഷാമ്പു ഉപയോഗിക്കാൻ ശ്രമിക്കുക കൂടുതൽ വീര്യം കൂടിയ ഷാംപൂ ഉപയോഗിക്കുമ്പോൾ അതും മുടിയേ സാരമായി ബാധിക്കുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…