തൻറെ ഇരുപതാമത്തെ വയസ്സിൽ അമ്മ വീണ്ടും ഗർഭിണിയായത് അറിഞ്ഞപ്പോൾ ഈ മകൻ അമ്മയോട് ചെയ്തത് കണ്ടോ…

സുധിയേട്ടാ നിങ്ങൾ വല്ലതും അറിയുന്നുണ്ടോ.. നിങ്ങൾ അവിടെ പുസ്തകവും വായിച്ചു കൊണ്ട് തന്നെ ഇരുന്നോ.. നിങ്ങൾക്കറിയാമോ എൻറെ കുളി തെറ്റിയിട്ട് ഇന്നേക്ക് 13 ദിവസം കഴിഞ്ഞു.. എനിക്ക് രാവിലെ എഴുന്നേൽക്കുമ്പോൾ വല്ലാത്ത ക്ഷീണവും തലചുറ്റലും ചർദ്ദിയും ഒക്കെ വരുന്നുണ്ട്.. എനിക്കാണെങ്കിൽ എന്തോ വല്ലാതെ ആലോചിച്ചിട്ട് ഒരു പേടി തോന്നുന്നു.. മകനാണെങ്കിൽ വയസ്സ് 20 കഴിഞ്ഞു.. ദൈവമേ മനസ്സിൽ വിചാരിക്കുന്നത് പോലെ അരുതാത്തത് ഒന്നും സംഭവിക്കല്ലേ അവൾ ഈശ്വരനെ വിളിച്ച് പ്രാർത്ഥിച്ചു.. നീ എന്തായാലും പേടിക്കേണ്ട ഞാനെന്തായാലും നിൻറെ കൂടെ തന്നെ ഉണ്ടല്ലോ..

അത് കേട്ടപ്പോൾ അവൾക്ക് ആകെ ദേഷ്യം വന്നു.. എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കരുത് എനിക്കാണെങ്കിൽ ദേഷ്യം വന്നിട്ട് വയ്യ.. മനുഷ്യൻ ഇവിടെ വല്ലാതെ ഭ്രാന്ത് പിടിച്ച് നിൽക്കുകയാണ്.. അപ്പോഴാണ് നിങ്ങളുടെ ഒരു ഊള കോമഡി.. ആശുപത്രിയിൽ എത്തിയപ്പോൾ പ്രതീക്ഷിച്ചത് പോലെ വലിയ തിരക്കുകൾ ഒന്നും അവിടെ ഉണ്ടായിരുന്നില്ല.. കോവിഡ് ഒക്കെ ബാധിച്ചിരിക്കുന്നത് കൊണ്ടായിരിക്കണം.. അപ്പോഴാണ് പെട്ടെന്ന് സിസ്റ്റർ പേര് വിളിച്ചത്. ഹേമ സുധി..

അപ്പോൾ തന്നെ ഞങ്ങൾ എഴുന്നേറ്റ് പോയതും ഞങ്ങളോട് ആയി പറഞ്ഞു അകത്തുള്ള ആള് പുറത്തേക്ക് വരുമ്പോൾ ഉടൻ കയറിക്കോളൂ.. പെട്ടെന്ന് തന്നെ അകത്തുനിന്ന് ഒരു പെൺകുട്ടി പുറത്തേക്ക് ഇറങ്ങിവന്നു അപ്പോൾ തന്നെ സകല ഈശ്വരന്മാരെയും മനസ്സിൽ വിചാരിച്ച പ്രാർത്ഥിച്ചു കൊണ്ട് അകത്തേക്ക് കയറിപ്പോയി.. അങ്ങനെ എല്ലാ ടെസ്റ്റുകളും കഴിഞ്ഞപ്പോൾ ഡോക്ടർ ഒരു ചെറുപുഞ്ചിരിയിൽ ആ കാര്യം ഞങ്ങളോട് പറഞ്ഞു ഹേമ നിങ്ങൾ ഗർഭിണിയാണ്..

ആ ഒരു വാർത്ത കേട്ടതും ഞാൻ വല്ലാതെ ഷോക്കായി.. പെട്ടെന്ന് തന്നെ ബാഗിൽ ഉണ്ടായിരുന്ന ബോട്ടിലിലെ വെള്ളം എടുത്ത് കുടിച്ചു.. ഡോക്ടർ തുടർന്നു 40 വയസ്സ് ആകുന്നതേയുള്ളൂ അതുകൊണ്ടുതന്നെ ടെൻഷൻ ഒന്നും ആവേണ്ട കാര്യമില്ല നല്ലപോലെ റെസ്റ്റ് എടുക്കുക നല്ലപോലെ ഭക്ഷണം കഴിക്കുക മരുന്നുകളും കൂടെ കഴിക്കുക.. അതെല്ലാം കേട്ട് പുഞ്ചിരിച്ചുകൊണ്ട് അടുത്തിരിക്കുന്ന ഭർത്താവിനോട് വല്ലാത്ത ദേഷ്യമാണ് ആ ഒരു നിമിഷം എനിക്ക് തോന്നിയത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…