ഭക്ഷണം കഴിച്ചാൽ ഉടൻ ശരീരത്തിൻറെ പലഭാഗങ്ങളിൽ ഗ്യാസ് വന്ന് ഉരുണ്ടു കയറുന്നത് പോലെ തോന്നാറുണ്ടോ.. എങ്കിൽ ഈ ഇൻഫർമേഷൻ അറിയാതെ പോകരുത്..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പലപ്പോഴും ഭക്ഷണം കഴിച്ച ഉടനെ ആളുകൾക്ക് വയറിലെ പലതരം ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്.. പലപ്പോഴും ശരീരത്തിന്റെ പല ഭാഗങ്ങളിൽ ആയിട്ട് ഗ്യാസ് കയറുന്നതുപോലെ അനുഭവപ്പെടാറുണ്ട്.. ചിലപ്പോൾ അത് മുതുകിന്റെ പുറകിലൂടെ ഉരുണ്ട കയറുന്നത് പോലെയൊക്കെ അനുഭവപ്പെടാറുണ്ട്.. പലപ്പോഴും ഇത്തരത്തിൽ ശരീരത്തിലൂടെ ഗ്യാസ് ഉരുണ്ട് കയറുന്ന സമയത്ത് അവിടെ ഒന്ന് തടവി കഴിഞ്ഞാൽ ഏമ്പക്കം വരാറുള്ളത് നമ്മൾ ശ്രദ്ധിച്ചിട്ടുണ്ടാവും..

എന്നാൽ അതിനുശേഷം ഇത്തരത്തിൽ ഏമ്പക്കം പോയിക്കഴിഞ്ഞാൽ അവർക്ക് വല്ലാത്ത ഒരു ആശ്വാസം ലഭിക്കുന്നത് നമുക്ക് കാണാൻ കഴിയും.. ഇത് നെഞ്ചിന്റെ അകത്ത് മാത്രമല്ല കൈകളിലും അതുപോലെതന്നെ കാലുകളിലുമൊക്കെ ഇത്തരത്തിൽ കാണാറുണ്ട്.. കൈകളിലും കാലുകളിലും മാത്രമല്ല തലയിൽ വരെ ചില ആളുകളിലെ ഗ്യാസ് കയറാറുണ്ട് അങ്ങനെ കയറുമ്പോൾ അവർക്ക് തലകറക്കം അതുപോലെ ബോധക്ഷയം തലപെരുപ്പ് തുടങ്ങിയ ബുദ്ധിമുട്ടുകൾ ഒക്കെ വരാറുണ്ട്..

ഇത്തരത്തിൽ ബോധക്ഷയം അല്ലെങ്കിൽ തലകറക്കം വരുന്ന ആളുകളിലെ ഒന്ന് ചർദ്ദിച്ചു കഴിഞ്ഞാൽ ആ ഒരു ബുദ്ധിമുട്ട് മാറി കിട്ടാറുണ്ട്.. അപ്പോൾ എന്തുകൊണ്ടാണ് ശരീരത്തിന്റെ പലഭാഗങ്ങളിൽ ഇത്തരത്തിൽ ഗ്യാസ് വന്ന ഉരുണ്ട് കയറ്റം ഉണ്ടാവുന്നത്.. ഇതിന് പിന്നിലുള്ള പ്രധാന കാരണങ്ങൾ എന്ന് പറയുന്നത് എന്തൊക്കെയാണ്.. ഇത് നമുക്ക് എങ്ങനെ പരിഹരിക്കാൻ സാധിക്കും.. എന്തൊക്കെയാണ് അതിനുള്ള പരിഹാരമാർഗ്ഗങ്ങൾ ട്രീറ്റ്മെന്റുകൾ എന്ന് പറയുന്നത്.. നമ്മുടെ ശരീരത്തിലെ തലച്ചോറിന് അതുപോലെതന്നെ ആന്തരിക അവയവങ്ങളെ അതായത് ആമാശയങ്ങൾ അതുപോലെ വൃക്കകളെ ദഹനേന്ദ്രിയങ്ങൾ തുടങ്ങിയവയെല്ലാം പരസ്പരം കണക്ട് ചെയ്യിക്കുന്ന ഒരു നർവ് അതിനിടയിൽ ഉണ്ട്..

ഇതിനെ നമ്മൾ വാഗസ് നർവ് എന്നാണ് പറയുന്നത്.. ഈ വാകസ് നർവാണ് നമ്മുടെ തലച്ചോറിനെയും അതുപോലെ വയറിനെയും തമ്മിൽ ബന്ധിപ്പിക്കുന്നതും മാത്രമല്ല പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും സന്ദേശങ്ങൾ കൈമാറാൻ സഹായിക്കുന്നതും..കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…