ഇനി ഫംഗ്ഷനുകൾക്ക് പാർലറിൽ പോകാതെ തന്നെ സ്കിൻ കൂടുതൽ ബ്രൈറ്റ് ആയിരിക്കാനും ഗ്ലോ നൽകാനും സഹായിക്കുന്ന കിടിലൻ ടിപ്സ്…

ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ പങ്കുവെക്കാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന ഒരു കിടിലൻ എഫക്റ്റീവ് ആയിട്ടുള്ള ടിപ്സിനെ കുറിച്ചാണ്.. അതായത് പൊതുവേ എന്തെങ്കിലും ഫങ്ക്ഷന്സ് ഒക്കെ ഉണ്ടെങ്കിൽ സ്ത്രീകളായാലും പുരുഷന്മാരായാലും അവരുടെ മുഖം കൂടുതൽ ക്ലീൻ ആവണം എന്ന് വിചാരിക്കുന്നവരാണ് അതുകൊണ്ടുതന്നെ പാർലറുകളിൽ പോയിട്ട് പലതരം ഫേഷ്യൽസൊക്കെ ചെയ്യാറുണ്ട്..

അതുകൊണ്ടുതന്നെ പലരും മെസ്സേജ് ആയിട്ടും അതുപോലെ നേരിൽ കാണുമ്പോൾ ഒക്കെ ചോദിക്കാനുള്ള ഒരു കാര്യമാണ് മുഖം ഇത്തരത്തിൽ ക്ലീൻ ആവാനും അതുപോലെ ബ്രൈറ്റ് ആകാനും മുഖത്തുള്ള പാടുകളൊക്കെ പോകാനും കൂടുതൽ ഗ്ലോ ആയിരിക്കാനും സഹായിക്കുന്ന എന്തെങ്കിലും ടിപ്സ് പറഞ്ഞു തരുമോ എന്നുള്ളത്.. അതുകൊണ്ടുതന്നെയാണ് ഇന്ന് ഇങ്ങനെയൊരു വിഷയം നിങ്ങളുമായി പങ്കുവെക്കാൻ ഉദ്ദേശിച്ചത്.. ഇന്ന് വീഡിയോയിലൂടെ പറയാൻ പോകുന്നത് നിങ്ങളുടെ ശരീരം മുഴുവൻ നിങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കുന്ന ഒരു ഉപ്റ്റൻ ആണ് പരിചയപ്പെടുത്തുന്നത്..

അതായത് നിങ്ങളുടെ ശരീരത്തിൽ മുഴുവൻ നിങ്ങൾക്ക് ഇത് ഉപയോഗിക്കാവുന്നതാണ്.. അപ്പോൾ പിന്നെ നമുക്ക് ഒട്ടും സമയം കളയാതെ ഈ ഒരു ടിപ്സ് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്നും ഇതിന് എന്തെല്ലാം സാധനങ്ങൾ ആണ് ആവശ്യമായി വേണ്ടത് എന്നും ഇതെങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്നും നമുക്ക് നോക്കാം.. അതുപോലെതന്നെ ഒരു കാര്യം ശ്രദ്ധിക്കണം ഈ ടിപ്സ് ചെയ്യുന്നുണ്ടെങ്കിൽ ഈ വീഡിയോ മുഴുവനായിട്ട് കണ്ടിട്ട് വേണം ഇത് ചെയ്യാൻ..

അങ്ങനെ ചെയ്താൽ മാത്രമേ നിങ്ങൾക്ക് അതിൻറെതായ ഫലം ലഭിക്കുകയുള്ളൂ.. ഇതിൻറെ ചേരുവകൾ എന്നതുപോലെതന്നെ ഈ ഒരു ടിപ്സ് തയ്യാറാക്കുന്ന വിധവും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.. അപ്പോൾ ഈ ഒരു ടിപ്സ് തയ്യാറാക്കാനായി നമുക്ക് ആദ്യം തന്നെ വേണ്ടത് കടലമാവ് ആണ്.. അതിനുശേഷം വേണ്ടത് മൂന്ന് ടീസ്പൂൺ ചന്ദനപ്പൊടിയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…