അച്ഛൻ കൊണ്ട വെയിലാണ് നമ്മൾ ഇന്ന് അനുഭവിക്കുന്ന തണൽ.. ആരുടെയും കണ്ണ് നനയിക്കുന്ന ഒരു അച്ഛൻറെ വീഡിയോ…

വ്യത്യസ്തമായ പല വീഡിയോകളും നമ്മുടെ സോഷ്യൽ മീഡിയകളിൽ വളരെയധികം വൈറലായി മാറാറുണ്ട്.. ചില വീഡിയോകൾ എല്ലാം നമ്മുടെ മനസ്സിൽ സ്ഥാനം പിടിക്കുമ്പോൾ മറ്റു ചില വീഡിയോകൾ നമ്മുടെ മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്താറുണ്ട്.. അത്തരത്തിൽ കാണുമ്പോൾ തന്നെ നമ്മുടെ മനസ്സിൽ വല്ലാതെ വേദന നിറയ്ക്കുന്ന ഒരു വീഡിയോയെ കുറിച്ചാണ് ഇന്ന് പങ്കുവയ്ക്കാൻ പോകുന്നത്.. ഈയൊരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വളരെയധികം വൈറലായി പോയിക്കൊണ്ടിരിക്കുന്നത്.. തിരക്കുള്ള നഗരത്തിൽ നിന്ന് പഞ്ഞി മുട്ടായി വിൽക്കുന്ന ഒരു വ്യക്തിയാണ് ഇത്..

   
"

വിശന്നു വലഞ്ഞ ഇരിക്കുന്ന തൻറെ കുഞ്ഞിന് ഒരു നേരത്തെ ആഹാരം കണ്ടെത്താൻ വേണ്ടിയാണ് ഇദ്ദേഹം ഈ പൊരി വെയിലത്ത് ഈ തിരക്കേറിയ നഗരത്തിൽ പഞ്ഞി മിട്ടായി വിൽക്കാൻ വേണ്ടി ഇറങ്ങിയത്.. തിരക്കേറിയ നഗരത്തിലൂടെ ഒരുപാട് ആളുകൾ നടന്നു പോകുന്നുണ്ട് എങ്കിലും ആരും ഇദ്ദേഹത്തെ ഒന്ന് തിരിഞ്ഞു പോലും നോക്കുന്നില്ല.. തിരക്കിട്ട് റോഡിലൂടെ നടന്നു പോകുന്ന ആളുകളെയും തന്റെ കയ്യിലുള്ള പഞ്ഞി മിട്ടായിയേയും അദ്ദേഹം നിസ്സഹായതയോട് കൂടിയും സങ്കടത്തോടുകൂടിയും നോക്കുന്നുണ്ട്.. ഒരു പഞ്ഞി മിട്ടായി പോലും വിൽക്കാൻ കഴിയാത്തതിന്റെ ദുഃഖത്തിൽ അറിയാതെ കരഞ്ഞു പോകുകയാണ് ഈ കച്ചവടക്കാരൻ..

ആരും കാണാതെ കണ്ണുനീർ തുടയ്ക്കുന്നതും ഈ ദൃശ്യങ്ങളിൽ നിങ്ങൾക്ക് കാണാൻ സാധിക്കുന്നതാണ്.. ഇതുപോലെ നമ്മുടെ ചുറ്റിലും നോക്കിയാൽ ഒരുപാട് നിസ്സഹായരായ ആളുകളെ നമുക്ക് കാണാൻ സാധിക്കുന്നതാണ്.. നിങ്ങൾ ആർക്കെങ്കിലും സഹായം ചെയ്യണമെന്ന് തോന്നുന്ന മനസ്സിനു ഉടമകൾ ആണെങ്കിൽ ഇത്തരം ഒരു നേരത്തെ ആഹാരത്തിനു വേണ്ടി കഷ്ടപ്പെടുന്ന ആളുകളെ സഹായിക്കാൻ മനസ്സ് കാണിക്കുക.. ശരിക്കും ഈശ്വരൻ ഇത്തരം പ്രവർത്തികളിലൂടെ ആയിരിക്കും നമ്മളെ അനുഗ്രഹിക്കുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….