വൃക്ക സംബന്ധമായ എല്ലാ രോഗങ്ങളും മാറ്റണോ??? മരുന്നും സർജറിയും ഇല്ലാതെ!

നമസ്കാരം എല്ലാവർക്കും പുതിയൊരു വീഡിയോയിലേക്ക് ഒരിക്കൽ കൂടി സ്വാഗതം വൃക്ക രോഗികളുടെ എണ്ണം കൂടുകയാണ് രോഗികളുടെയും എണ്ണം കൂടുന്നതിനെ അനുസരിച്ച് ഡയാലിസിസ് സെന്ററുകളുടെയും കിഡ്നി ട്രാൻസ്പ്ലാന്റ് സൗകര്യങ്ങളും ഉള്ള ഹോസ്പിറ്റലുകളുടെയും എണ്ണം കൂടിവരുകയാണ് ആഴ്ചയിൽ രണ്ടുമൂന്നും പ്രാവശ്യം ഉണ്ടായാലിസിസ് ചെയ്ത് മാറ്റിവയ്ക്കാനുള്ള കിഡ്നിക്കായും കാത്തിരിക്കുന്ന വൃക്ക രോഗികളുടെ എണ്ണം ദിനംപ്രതി കൂടി വരുകയാണ് .

   
"

എന്തുകൊണ്ടാണ് മോഡേൺ മെഡിസിൻ ഇത്ര പുരോഗമിച്ചിട്ടും വൃക്ക രോഗം തടയുവാൻ ചികിത്സിച്ചു മാറ്റാനോ സാധിക്കാത്തത് വൃക്കരോഗം തുടക്കത്തിലെ കണ്ടെത്തുവാൻ ആവില്ല തുടക്കത്തിലെ കണ്ടെത്തിയാൽ വൃക്കയുടെ പ്രവർത്തനം നിലച്ച ഡയലസിലേക്ക് വൃക്ക മാറ്റി വയ്ക്കൽ പോകാത്തത് നോക്കാൻ സാധിക്കില്ല വൃക്കരോഗം രണ്ട് രീതിയിലാണ് ഉണ്ടാകുന്നത് ആദ്യത്തേത് എന്ന് പറയുന്നത് പെട്ടെന്ന് ഉണ്ടാകുന്ന വൃക്ക രോഗമാണ് രണ്ടാമത്തേത് എന്ന് പറയുന്നത്.

പതുക്കെ ഉണ്ടാകുന്ന കിഡ്നി രോഗമാണ് ആദ്യത്തെ വിഭാഗത്തിൽപ്പെട്ടത് അപകടങ്ങൾ മൂലം രക്തം അതിനെ നഷ്ടപ്പെട്ടു ബിപി കുറഞ്ഞു പോകുക മഞ്ഞപ്പിത്തം മൂലമുള്ള രോഗം മൂർച്ഛിക്കുക വിഷപ്പാമ്പ് കടിക്കുക മരുന്നുകളോ വിഷ വസ്തുക്കളോ മൂലം പെട്ടെന്ന് കിഡ്നിക്ക് തകരാർ ഉണ്ടാവുക തുടങ്ങിയവയാണ്.

ഇത്തരം പെട്ടെന്നുള്ള കിഡ്നി തകരാറും സപ്പോർട്ട് മരുന്നുകളും ഡയാലിസിസും കൃത്യമായി നൽകിയാൽ ഒട്ടുമിക്കവരും പൂർണമായും ചികിത്സിച്ച് ഭേദപ്പെടുത്താൻ ആകും രണ്ടാമത്തെ വിഭാഗമായ ഉണ്ടാകുന്ന കിഡ്നി രോഗത്തിന് പ്രധാന കാരണം എന്ന് പറയുന്നത് പ്രമേഹവും അമിതവും രക്തസമ്മർദ്ദവും അമിതമായിട്ടുള്ള വണ്ണവും ആണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.