ഭർത്താവ് മരിച്ച യുവതിയെ അമ്മായിയമ്മയും ഭർത്താവും കൂടി വീട്ടിൽ നിന്ന് ആട്ടി പുറത്താക്കി പിന്നീട് അവിടെ സംഭവിച്ചത്

പയ്യെ പറയൂ അമ്മാമ്മ പ്ലീസ് ആ പാവം കേൾക്കും കേട്ടാൽ കേൾക്കട്ടെ എനിക്ക് വയ്യ എല്ലാത്തിനെയും കൂടി ചിലവിനു കൊടുക്കാൻ കിരൺ ദേഷ്യത്തിൽ പറഞ്ഞു ഏട്ടാ നിനക്ക് എത്ര വെച്ച് വിളമ്പി തന്നിരിക്കുന്നു എന്നിട്ട് എങ്ങനെ നിനക്ക് ഇതു പറയാൻ തോന്നുന്നു കീർത്തി പറഞ്ഞത് കേട്ട് ഉറഞ്ഞുതുള്ളി അവിടെ നിന്നും പറയുന്നതിലും കാര്യമില്ല ഇപ്പോൾ മൂന്നുമാസമായി അവളുടെ വീട്ടുകാർക്ക് വല്ല അനക്കവും ഉണ്ടോ എന്ന് നോക്കിക്കേ നാളെയും ഒരു കുടുംബമായി ജീവിക്കേണ്ടതല്ലേ ഇവളെയും പിള്ളേരെയും കൂടിയും അവന് നോക്കാൻ പറ്റുമോ അദ്ദേഹം മൂന്നുമാസമായി ഇതേ ഉള്ളൂ .

   
"

അമ്മയുടെ മകൻ ഞങ്ങളുടെ ഏട്ടൻ മായേച്ചിയുടെ ഭർത്താവ് മരിച്ചിട്ട് ഇത്ര പെട്ടെന്ന് അമ്മയും കിരണേട്ടനും ഇതു മറന്നോ അമ്മയുടെ പേരിൽ ആണെങ്കിലും ഏട്ടൻ വച്ച് വീടാണ് ഇത് ഏട്ടത്തിക്കും കുഞ്ഞുങ്ങൾക്കും അവകാശമുള്ള വീട് നിങ്ങൾ ഈ പറയുന്നതിലും പ്രവർത്തിക്കുന്നതിലും ഈശ്വരൻ പോലും ഓർക്കുകയില്ല നമ്മുടെ അച്ഛൻ ഉണ്ടായിരുന്നുവെങ്കിൽ ഇങ്ങനെ ഒരു സംസാരം ഇവിടെ ഉണ്ടാകാൻ സമ്മതിക്കുമായിരുന്നു നീ ഏട്ടത്തിപുരാണവും പറഞ്ഞ് നീ ഇവിടെ ഇരുന്നോ എനിക്ക് വേറെ പണിയുണ്ട്.

അവർ അകത്തേക്ക് പോയി റൂമിൽ എല്ലാം കേട്ടുകൊണ്ട് മായ ഉണ്ടായിരുന്നു മായാ ഡിഗ്രി കഴിഞ്ഞ ഉടനെ ആയിരുന്നു കിഷോറും ആയിട്ടുള്ള അവരുടെ വിവാഹം അച്ഛനും അമ്മയും കുടുംബക്കാരും ആലോചിച്ചു നടത്തിയ വിവാഹവും ഒരു ജോലി വാങ്ങിയശേഷം കല്യാണം എന്നതായിരുന്നു ആഗ്രഹമെങ്കിലും വീട്ടുകാരുടെ സ്നേഹപൂർവ്വമുള്ള നിർബന്ധത്തിൽ അവൾ വഴങ്ങി കിഷോറും ആയിട്ടുള്ള വിവാഹത്തിന് ശേഷം അവൾ സന്തുഷ്ടയായിരുന്നു സന്തുഷ്ടമായ കുടുംബം മൂന്നു മാസങ്ങൾക്ക് മുമ്പ് എല്ലാം കീഴ്മേൽ മറിഞ്ഞു.

ജോലി കഴിഞ്ഞ് മടുകുവഴിക്കും കിഷോറിനെ വണ്ടി അപകടത്തിൽ മരണപ്പെട്ടു ഒരു മാസത്തോളം ആശുപത്രിയിൽ കിടന്നു എങ്കിലും അയാൾ ജീവിതത്തിലേക്ക് മടങ്ങിയില്ല ഒരു വർഷത്തെ ദാമ്പത്തിക ജീവിതത്തിന് ഒടുവിൽ അവൾ വിധവയായി ഷോക്കിൽ നിന്നും പൂർണമായും വിമുക്തയാവാൻ ഇപ്പോഴും അവൾക്ക് കഴിഞ്ഞിട്ടില്ല കുറെ സമയത്തിനുശേഷം മായയുടെ റൂമിൽ വന്നു ഏട്ടത്തി വായോ അത്താഴം കഴിക്കാം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.