നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ബ്രഹ്മ മുഹൂർത്തം അല്ലെങ്കിൽ രാത്രിയുടെയും അവസാന കാൽഭാഗം ആകുന്നതും ഈ സമയം ബ്രഹ്മാവ് ഉണർന്നിരിക്കുന്ന സമയമാണ് അതിനാൽ സരസ്വതി ദേവിയും ഉണർന്നിരിക്കുന്ന സമയം രാവിലെയും ഏകദേശം അതായത് വെളുപ്പിനെയും ഏകദേശം മൂന്നര മുതൽ അഞ്ചര വരെയാണ് ഈ സമയം സാധാരണ വ്യക്തികൾ വെളുപ്പിനെയും 4 കാല് മുതൽ അഞ്ചര വരെയുള്ള സമയം ഉണർന്നാൽ മതിയാകുന്നതാണ് .
എന്നാൽ പൂജകൾ ചെയ്യുന്നവരാണ് എങ്കിൽ മൂന്ന് മണിക്ക് തന്നെ ഉണരുവാൻ ശ്രദ്ധിക്കണം ഗ്രന്ഥങ്ങളിൽ പ്രത്യേകം പ്രാധാന്യം നൽകപ്പെട്ടിരിക്കുന്നത് സൂര്യോദയത്തിന്റെ മുൻപുള്ള ഈ സമയം അതിനാൽ തന്നെ ഉണർന്നു കഴിഞ്ഞാൽ ചില പ്രത്യേകതകൾ ഉണ്ട് എന്നുള്ളത് വാസ്തവം തന്നെയാണ് ഇവ എന്തെല്ലാമാണ് എന്ന് വിശദമായിട്ട് തന്നെ ഇനി മനസ്സിലാക്കാം വെള്ളിയാഴ്ച ദിവസം നടത്തുന്ന വിശേഷ ലക്ഷ്മി പൂജയിൽ ഉൾപ്പെടുത്തുവാൻ ആഗ്രഹിക്കുന്നവർ പേരും .
ജന്മനക്ഷത്രവും രേഖപ്പെടുത്തുക പ്രപഞ്ചവും അതേപോലെതന്നെ ശരീരവും ആയി ബന്ധപ്പെട്ട ഒരു ടൈമിംഗ് ഉണ്ട് ഈ ടൈമിങ്ങും ഒരേപോലെ വരുമ്പോഴാണ് അറിയാതെ നാം ബ്രാഹ്മണ മൂർത്തത്തിൽ ഉണരുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയുവാൻ ഇവിടെ മുഴുവൻ കാണുക.