ലോകത്തെ നടുക്കിയ സംഭവം!

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം 1971 ഡിസംബർ 24 17കാരി ജൂലിയൻ കോപ്പയും അമ്മ മരിയയും പെറുവിലെയും ലിമ എയർപോർട്ടിൽ നിന്നും ഫ്ലൈറ്റിൽ യാത്ര പുറപ്പെട്ടു എന്ന ഗവേഷണ കേന്ദ്രത്തിലേക്ക് ആയിരുന്നു അവരുടെ യാത്ര ഏകദേശം ഒരു മണിക്കൂറോളം നീളുന്ന യാത്രയായിരുന്നു .

   
"

അത് യാത്ര തുടങ്ങിയും 30 മിനിറ്റുകൾ പിന്നിട്ടപ്പോഴേക്കും കാലാവസ്ഥ മോശമാവുകയായിരുന്നു ശക്തമായിട്ടുള്ള കാറ്റിനും മിന്നലിനും ഇടയിൽ പെട്ടെന്നായിരുന്നു അത് സംഭവിച്ചത് അതും വിമാനത്തിന് മിന്നൽ ഏറ്റിരുന്നു എല്ലാം അവസാനിച്ചു അപകടത്തിന് തൊട്ടുമുൻപ് അമ്മ ജൂലിയനോട് പറഞ്ഞാൽ വാക്കുകൾ ആയിരുന്നു ഇത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.