വീടിന്റെ ചുവരിലേക്ക് നോക്കി നിർത്താതെ കുരച്ച് നായ; ഒടുവിൽ ചുവർ പൊളിച്ചു നോക്കിയ ഉടമസ്ഥൻ ഞെട്ടി പോയി

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് നമ്മൾ പറയുവാൻ ആയിട്ട് പോകുന്നത് ഒരു ആളുടെയും അയാളുടെ നായയെയും പറ്റിയുള്ള കഥയാണ് ആ നായ എല്ലാ ദിവസവും ഒരു ചുമരിനു മുൻപിൽ കുറെ സമയം ഇരുന്നു കുറിക്കുമായിരുന്നു അവസാനം അതിനെ സത്യാവസ്ഥ മനസ്സിലാക്കിയപ്പോൾ ആ നായയുടെ ഉടമസ്ഥൻ ഞെട്ടിപ്പോയി അമേരിക്കയിൽ നിന്നുമാണ് ഈ കഥ നായയുടെ ഉടമസ്ഥന്റെ പേര് ജോർജ മില്ലർ.

   
"

എന്നാണ് 30 വയസ്സ് പ്രായമുള്ള ഇദ്ദേഹത്തിന്റെയും ബന്ധുക്കളെ സുഹൃത്തുക്കളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല ആകെ കൂടി ഉണ്ടായിരുന്നത് ഒരു നായ മാത്രമായിരുന്നു റോസിബി എന്നായിരുന്നു നായയുടെ പേരെയും ഒരുപാട് കാലമായിരുന്നു അദ്ദേഹത്തോടൊപ്പം നായ താമസമാക്കിയിട്ടും അദ്ദേഹത്തിന്റെ അയൽവാസിയുടെ വീട്ടിൽ ഒരു നായയും പൂച്ചയും താമസിച്ചിരുന്നതും അവരുമായി ഈ നായ വളരെ ചങ്ങാത്തത്തിലായിരുന്നു ഇതിനെ കുറിച്ച് കൂടുതൽ കാണുക.