നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ചെറുപ്പം മുതലേയും ഏറെയും കൗതുകത്തോടെ ആയിരിക്കും നമ്മൾ എല്ലാവരും വിമാനങ്ങളെ നോക്കി കണ്ടിട്ടുണ്ടാക്കുക ആകാശത്തുകൂടി പറക്കുന്നതുകൊണ്ട് തന്നെയും വിമാനങ്ങൾക്ക് ലോകത്ത് എവിടേക്ക് കൂടി പറക്കാം എന്നൊക്കെ ആയിരിക്കും നമ്മുടെ ചിന്താ എന്നാൽ വിമാനങ്ങൾക്ക് എല്ലാ സ്ഥലത്തുകൂടിയും പറക്കുവാൻ അനുവാദമില്ല എന്നതാണ് സത്യം അതായത്.
വിമാനങ്ങൾ പറത്തുന്നതും കർശനമായിട്ട് നിരോധിച്ച ചില അപൂർവ സ്ഥലങ്ങളും നമ്മുടെ ഈ ഭൂമിയിലുണ്ട് അത്തരത്തിലുള്ള ചില സ്ഥലങ്ങളും അവിടങ്ങളിൽ വിമാനം പറത്താൻ പാടില്ലാത്തതിന്റെ കാരണങ്ങളുമാണ് ഈ വീഡിയോയിലൂടെ നമ്മൾ കാണുവാൻ ആയിട്ട് പോകുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.