നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ബസ് യാത്രയ്ക്കിടെ പെൺകുട്ടിക്ക് ഉണ്ടായ ദുരാനുഭവത്തെ കുറിച്ചുള്ള കുറിപ്പും കൂടെയുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു ഫേസ്ബുക്ക് പോസ്റ്റിന്റെയും പൂർണ്ണരൂപം എങ്ങനെയും മൂവാറ്റുപുഴ ഉള്ള സുഹൃത്തുക്കൾ സഹായിക്കണം സുഹൃത്തിന്റെ സഹോദരിയും എന്നുണ്ടായ അനുഭവമാണ് ഇത് ഇങ്ങനെയും കുറെ ഞരമ്പന്മാർ പെൺകുട്ടി.
കളെ ഒറ്റയ്ക്ക് കിട്ടിയാൽ ഒരു സീറ്റിന്റെ മറവ് മതിയും ഇവനെ പോലെയുള്ളവർക്ക് എറണാകുളം തൊടുപുഴ ഫാസ്റ്റ് പാസഞ്ചറിൽ ഓഗസ്റ്റ് 30 കോലഞ്ചേരി ഭാഗത്തുനിന്നും ബസ് കയറി മൂവാറ്റുപുഴ കെഎസ്ആർടിസി ബസ്റ്റാന്റിലാണ് ഇയാൾ ഇറങ്ങിയത് ഇങ്ങനൊരു ദുരനുഭവം ഉണ്ടായിട്ടില്ലാത്തതിനാൽ എന്ത് ചെയ്യണം എന്ന് അറിയാതെ നിന്നുപോകും പല പെൺകുട്ടികളും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.