നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സോഷ്യൽ മീഡിയയിൽ വരുന്ന രസകരമായിട്ടുള്ള കാഴ്ചകൾ പലപ്പോഴും നമ്മുടെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യാറുണ്ട് അത്തരത്തിൽ ഉള്ള ഒരു കാഴ്ചയാണ് നാമിപ്പോൾ കണ്ടതും ഒരു പള്ളിയിൽ വെച്ചുകൊണ്ട് അവിടെയൊക്കെ .
നേർച്ചയായിട്ട് ലഭിച്ച സാധനങ്ങൾ പള്ളിയിലെ വിളിക്കുകയാണ് ആ ലേലം ചെയ്യുന്ന ശൈലി തന്നെയാണ് എല്ലാവരെയും ചിരിപ്പിച്ചു കളഞ്ഞത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.