നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അച്ചോടാ കുഞ്ഞുവാവ ഉറങ്ങുക ഒരു തവണ കണ്ടാൽ മതിയാവില്ല ആ വീഡിയോ പെൺകുട്ടികൾക്ക് എന്നും അച്ഛൻ തന്നെയാണ് ഹീറോ ഇങ്ങനത്തെ വീഡിയോസ് ഒക്കെ കാണുമ്പോഴാണ് നമ്മുടെ മക്കൾ വലുതാകേണ്ട എന്ന് വെറുതെ തോന്നിപ്പോകുന്നു ഇതേപോലെ ഒരു കുഞ്ഞു വീട്ടിൽ ഉണ്ടെങ്കിൽ സമയം പോകുന്നത് അറിയത്തില്ല ഈ വീഡിയോ ഒന്നു കണ്ടു നോക്കൂ.