നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം വനാന്തരങ്ങളിലെയും നദികളെയും പേടിപ്പിക്കുന്ന പല ജീവികളെ കുറിച്ചും നാം കേട്ടിട്ടുണ്ട് മുതൽ ഇതുവരെ കേട്ട് കേൾവിയെ മാത്രമുള്ള ജീവികളും അതിൽ ഉൾപ്പെടുന്നു നരഭോജികളായ മനുഷ്യർ ഉണ്ടെന്ന് വരെയും ഇന്നും വിശ്വസിക്കുന്ന .
ആമസോൺ കാടുകളിൽ അത്രത്തോളം തന്നെ ഭയപ്പെടേണ്ട മറ്റൊരു ജീവി കൂടിയുണ്ട് ആമസോൺ നദിയിൽ കണ്ടെത്തിയിട്ടുള്ള ബാംബർ മത്സ്യങ്ങളാണ് അവർ മനുഷ്യരക്തം ഊറ്റി കുടിക്കുന്ന ആത്മാക്കൾ പിശാശുക്കളോ എന്നാണ് പൊതുവേയുള്ള ധാരണ.