നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കുഞ്ഞുമക്കളുടെ പാട്ടും ചിരിയും കളിയും കാണാൻ എല്ലാവർക്കും വളരെയധികം ഇഷ്ടമായിരിക്കും പ്രത്യേകിച്ച് അവരുടെ കുടുംബം അത് നമുക്ക് അറിയാത്ത കുട്ടികൾ ആണെങ്കിൽ പോലും നാം കണ്ടിരിക്കും അങ്ങനെ കുട്ടികളെ ഇഷ്ടപ്പെടുന്നവർക്കുള്ള.
വീഡിയോ ആണ് ഇത് സ്കൂളിൽ നിന്ന് എല്ലാം വായിച്ചു പഠിച്ചു വരാൻ പറഞ്ഞതാണ് ആ കുട്ടി നേരെ വീട്ടിലെത്തി യൂണിഫോം അമ്മയ്ക്ക് കൊടുത്തു പിന്നീട് ചെയ്യുന്നതെന്ന് നിങ്ങൾ ഒന്നു കണ്ടു നോക്കൂ.