നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പ്ലസ് ടു റാങ്ക് വാങ്ങിയ എന്നെ അഭിനന്ദിക്കുന്ന ഫംഗ്ഷൻ വച്ചു ഞാൻ പറഞ്ഞു വീട്ടിലെ വേലക്കാരി എനിക്ക് അവാർഡ് തന്നാൽ മതി കാരണം കേട്ട് ആദ്യം ഞെട്ടിയത് എന്റെ അമ്മയായിരുന്നു അമ്മ നാളെ കോൺടാക്ട് ഡേ ആണ് ഓർമ്മയുണ്ടല്ലോ .
ശിഖ എന്റെ തിരക്കുകളെ കുറിച്ച് ഞാൻ നിന്നോട് പ്രത്യേകം പറയേണ്ടതുണ്ടോ ഞാൻ ശ്രമിക്കാം പക്ഷേ എനിക്ക് ഉറപ്പൊന്നുമില്ല നീ ഒരു കാര്യം ചെയ്യ് തൽക്കാലം മീനുവിനെയും കൂട്ടി പോകാൻ നോക്ക് മകളുടെ മറുപടിക്ക് കാത്തുനിൽക്കാതെ മമ്മി ഫോൺ കട്ട് ചെയ്തു.