നമസ്കാരം പുതിയ വീട്ടിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മുഷിഞ്ഞ വസ്ത്രധാരിയായ ഒരു വൃദ്ധൻ തീവണ്ടിയിൽ എ സി കമ്പാർട്ട്മെന്റിൽ യാത്ര ചെയ്യുകയായിരുന്നു ടിക്കറ്റ് പരിശോധകൻ അയാളുടെ അടുത്ത് വന്ന് ടിക്കറ്റ് ആവശ്യപ്പെട്ടു വൃദ്ധൻ തന്നെ ബാഗിൽ തിരയാൻ തുടങ്ങിയിരുന്നു ഇവിടെ എവിടെയോ.
കാണണം വൃദ്ധൻ തിരക്കിൽ തുടരുകയും പരിശോധകൻ പറഞ്ഞു ഞാൻ തിരിച്ചു വരുമ്പോൾ താങ്കൾ ടിക്കറ്റു കാണിക്കണം വൃദ്ധൻ ടിക്കറ്റ് ഇല്ലാതെയാണ് യാത്ര ചെയ്യുന്നത് എന്ന് പരിശോധിച്ചും കുറച്ചു കഴിഞ്ഞ് തിരിച്ചുവന്ന പരിശോധകൻ വൃദ്ധന്റെ എസി ക്ലാസ്സ് ടിക്കറ്റ് കാണിച്ചു പരിശോധന കുറ്റബോധം തോന്നി.