നമസ്കാരം പുതിയ വീട്ടിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കൊച്ചുകുട്ടികളുടെ തമാശകളും കുഞ്ഞു കുഞ്ഞു കുസൃതികളും കാണാൻ എല്ലാവർക്കും ഒരുപാട് ഇഷ്ടമായിരിക്കും കുഞ്ഞുമക്കളെയും ഇഷ്ടപ്പെടുന്നവർക്ക് വേണ്ടിയുള്ളതാണ് ഈ വീഡിയോ കൊച്ചു അനുജനെയും ഈ ചേച്ചി പാട്ടുപാടി ഉറക്കുകയാണ് .
പാട്ടുകേട്ടാൽ ചിരി വരുമെങ്കിലും ഈ പ്രായത്തിൽ എത്ര മനോഹരമായിട്ടാണ് പാട്ടുപാടുന്നത് ഈ കുട്ടികളുടെ അമ്മ സോഷ്യൽ മീഡിയയിൽ ഇട്ടതാണെന്ന് ഇപ്പോൾ ലോകം മുഴുവനും വൈറലായിരിക്കുകയാണ് ഈ വീഡിയോ
.