നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സോഷ്യൽ മീഡിയ വളർന്നതോടുകൂടിയും ഇന്ന് പലയാളുകളും വയറിലായി കൊണ്ടിരിക്കുകയാണ് നമുക്കറിയാം ഇപ്പോൾ സോഷ്യൽ മീഡിയ തുറന്നാൽ തന്നെ കാണുന്നത് പലരുടെയും ഡാൻസും കളികളും പാട്ടുകളും അങ്ങനെ അങ്ങനെയുള്ള കാഴ്ചകളാണ് .
അത്തരത്തിൽ നമ്മളെ വളരെയേറെ രസിപ്പിച്ച ഒരു വീഡിയോ.