അനിയനും ചേച്ചിയും കൂടി ഒരു നാടൻ പാട്ട് പാടിയതാണ് കേരളം മുഴുവൻ വൈറലായി

നമസ്കാരം പുതിയ വീട്ടിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം നാടൻ പാട്ടുകൾ ഒരുകാലത്ത് നമ്മുടെ നാടുകളിൽ എപ്പോഴും കേൾക്കാൻ കഴിയുമായിരുന്നു എന്നാൽ ഇന്ന് വളരെ വിരളമാണ് അറിയാവുന്ന കുട്ടികൾപോലും വളരെ കുറവാണ് കൊച്ചുവീട്ടിലെ രണ്ടു കുട്ടികൾ അവർ ചാക്ക് അതിലാണ് ഇരിക്കുന്നത് അത്രയും .

   
"

ചെറിയൊരു വീട്ടിൽ രണ്ടു കുട്ടികൾ വളരെ മനോഹരമായി ശബ്ദത്തിൽ ആകർഷണീയമായ നാടൻ പാട്ടു പാടുകയാണ് അത് വെറും അഞ്ചുവയസ്സും പ്രായമുള്ള കൊച്ചേ ബാലൻ അവന്റെ ചേച്ചി അവനെ സപ്പോർട്ട് ആയി കൂടെ തന്നെയുണ്ട് ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.