പൊടിയുപ്പ് ഉപയോഗിക്കുന്നവർ സൂക്ഷിക്കുക

നമസ്കാരം എന്നത് പുതിയ വീട്ടിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മൾ കഴിക്കുന്ന പൊടിയുപ്പിൽ വിഷം ഉണ്ട് എന്ന രീതിയിൽ ഒരു പരീക്ഷണം ഈ അടുത്ത കാലത്ത് വല്ലാതെ പ്രചരിച്ചിരുന്നു ആ പരീക്ഷണം തന്നെ പുനരാവിഷ്കരിച്ച് അതിന്റെ സത്യാവസ്ഥ നമ്മൾ ഒന്ന് പരിശോധിക്കുകയാണ് ആദ്യം ഇതുപോലെതന്നെ നമ്മുടെ നാരങ്ങ പിഴിഞ്ഞൊഴിക്കുന്നതും ശേഷം നമ്മൾ തലേദിവസം ഉണ്ടാക്കി വെച്ച അന്ന് കഞ്ഞി വെള്ളത്തിന്റെയും കുറച്ചുഭാഗം ഈ നാരങ്ങയുടെ മിശ്രിതത്തോട് നമ്മൾ മിക്സ് ചെയ്യുകയാണ് അതിനുശേഷം ഇത് രണ്ടും നമ്മൾ തറവായിട്ട് മിക്സ്.

   
"