നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം 1788 മുറികൾ 257 ബാത്റൂം എല്ലാം നിർമ്മിച്ചിരിക്കുന്നത് സ്വർണത്തിൽ അത്യാഡംബരത്തിന്റെയും ഒരു അവസാനവാക്ക് ഉണ്ടെങ്കിൽ അത് ഇതാണ് വിശേഷങ്ങൾ കേട്ടാൽ സത്യത്തിൽ ആരും ഒന്ന് അമ്പരന്നു പോകും എന്നതാണ് അവസ്ഥ കാരണം ഇവിടെ കിടപ്പുമുറി സ്വീകരണം മുറിയോളും മുറിയും ടോയ്ലറ്റും വരെയും നിർമ്മിച്ചിരിക്കുന്നത് സ്വർണം കൊണ്ടാണ് 1788 മുറികൾ.