രണ്ടു ഭാര്യയും ഒരു ഭർത്താവും

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം നാഫിയുടെ ഹസ്ബൻഡ് ആരാ ലേബർ റൂമിലെ മുന്നിൽ കസേരയിൽ ഇരുന്ന ആൾക്കാരെ നോക്കി നേഴ്സ് ചോദിച്ചു പെട്ടെന്ന് ചാടി എഴുന്നേറ്റു നേഴ്സിന്റെ അടുത്തേക്ക് ചെന്നു അവന്റെ കയ്യിലേക്ക് തങ്കക്കുടം പോലെയുള്ള ഒരു കുഞ്ഞുവാവയെ വച്ചു കൊടുത്തുകൊണ്ട് പറഞ്ഞു ആൺകുട്ടി റാഷി അവന്റെ കുഞ്ഞ് മുഖത്തേക്ക് സൂക്ഷിച്ചുനോക്കിയും അവന്റെ ചെവിയിൽ.

   
"

മന്ത്രിച്ചു ഒഴിക്കും ഉമ്മയും പെങ്ങളും ഓടിയെത്തിയേയും നോക്കൂ ഉമ്മ വിശപ്പുകാരന് എന്റെ മോൻ വലതു കൈ ചുരുട്ടിയത് വായുടെ അടുത്തേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്ന അവനെ നോക്കി അവൻ പുഞ്ചിരിച്ചുകൊണ്ട് ഉമ്മയുടെ കയ്യിൽ കുഞ്ഞിനെ ഏൽപ്പിച്ചുകൊണ്ട് പറഞ്ഞു പടച്ചോൻ തന്നാൽ നിധിയെയും.