തെരുവുനാടകം കളിക്കാൻ വന്ന നായകന് അപകടം പറ്റിയെന്ന് വിചാരിച്ച് ഈ തെരുവുനായ ചെയ്തത് കണ്ടോ…
മനുഷ്യരുടെ ഏറ്റവും നല്ല സുഹൃത്തുക്കളും അതുപോലെ തന്നെ നന്ദിയുള്ള ജീവിയുമാണ് നായകൾ എന്നു പറയുന്നത്.. കാരണം ഒരുപിടി ഭക്ഷണം കൊടുത്താൽ അത് നമ്മുടെ ജീവിതകാലം മുഴുവൻ നമ്മളെ സംരക്ഷിച്ചുകൊണ്ട് നിൽക്കും.. നമ്മൾ മരിക്കുവോളം അല്ലെങ്കിൽ …