അറ്റാക്കാണോ നീർകെട്ടണോ എന്ന് തിരിച്ചറിയാനുള്ള പ്രധാന കാരണങ്ങൾ എങ്ങനെ തിരിച്ചറിയാം.
പണ്ടെല്ലാം 50 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്കായിരുന്നു ഹാർട്ട് അറ്റാക്ക് കണ്ടുവരുന്നത്. എന്നാൽ സ്ത്രീകളിലെ ഈസ്ട്രജൻ ഹോർമോൺ അവർക്ക് ഹാർട്ടറ്റാക്കിന് സംരക്ഷണം നൽകുന്നു. എന്നാൽ ഈ സംരക്ഷണം നിലനിൽക്കുമ്പോൾ തന്നെ ഇപ്പോൾ 30 40 വയസ്സായ …