ഷുഗറും പ്രഷറും കൊളസ്ട്രോളും ജീവിതത്തിൽ നിന്നും മാറ്റിയെടുക്കണോ? ഈ ഒറ്റ കാര്യം ചെയ്താൽ മാത്രം മതി!
നമസ്കാരം സംസാരിക്കാൻ ആഗ്രഹിക്കുന്നത് ജീവിതശൈലിയുമായി ബന്ധപ്പെട്ട രോഗങ്ങളെ കുറിച്ചിട്ടാണ് നമ്മുടെ പിതാക്കന്മാരുടെ കാലങ്ങളിൽ നമുക്ക് കൂടുതലും ബാധിച്ചിരുന്ന രോഗങ്ങൾ ജീവിതശൈലുമായി ബന്ധപ്പെട്ടതല്ല ആയിരുന്നു മറിച്ച് പകർച്ചവ്യാധികൾ ആയിരുന്നു . ഇന്ന് കൂടുതലും മനുഷ്യനെയും രോഗമാക്കി …