എസ്സി, മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ഭവന സഹായം 6 ലക്ഷം; പൊലീസ് നിയമനത്തിൽ വനിതാ അനുപാതം 7:3 – മന്ത്രിസഭാ തീരുമാനങ്ങൾ
തിരുവനന്തപുരം: പട്ടികജാതി, മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കുള്ള ഭവന സഹായം 4 ലക്ഷം രൂപയിൽനിന്ന് 6 ലക്ഷം രൂപയായും പട്ടികവർഗ കുടുംബങ്ങൾക്കുള്ളത് 6 ലക്ഷത്തിൽനിന്ന് 8 ലക്ഷം രൂപയായും ഉയർത്തി. …
