പാവപ്പെട്ട വീട്ടിലെ പെൺകുട്ടിയെ കല്യാണം കഴിക്കാം എന്നുള്ള വാഗ്ദാനം നൽകി പറ്റിച്ചപ്പോൾ അവൾ തിരിച്ചു കൊടുത്ത പണി കണ്ടോ..

അരമണിക്കൂറായി ഫോൺ വിളിക്കാൻ തുടങ്ങിയിട്ട് ബെല്ലടിക്കുണ്ട് പക്ഷേ ആരും എടുക്കുന്നില്ല.. എനിക്ക് ക്ഷമയുടെ നെല്ലിപ്പലക കണ്ടു ഞാൻ.. അവൾ ഇത് എവിടെപ്പോയി കിടക്കുകയാണ് അവൾക്ക് എന്താ ഫോൺ എടുത്താൽ.. ഞാൻ വേഗം സമയം നോക്കി 11 കഴിഞ്ഞ 20 മിനിറ്റ് ആയി.. ബഹറിനിൽ നിന്ന് ഓടി നാട്ടിലെത്താൻ കഴിയില്ലല്ലോ.. ഇപ്പോൾ നാട്ടിൽ രണ്ടു മണി ആവാറായി.. ഒരുപക്ഷേ ചിലപ്പോൾ അവൾ ഉറങ്ങുകയായിരിക്കും… പണ്ടൊക്കെ ഗൾഫിൽ നിന്ന് ഫോൺ ചെയ്യാനായിട്ട് മൂന്ന് ദിവസം വരെ കാത്തുനിന്ന അനുഭവം തൃപ്രയാർ കാരനായ ഏതോ ഒരു ഷെരീഫ് ഇക്കയുടെ കഥയിൽ വായിച്ചിട്ടുണ്ട്..

   
"

ഇന്നത്തെ തലമുറയ്ക്ക് അതൊന്നും സ്വീകാര്യമല്ല.. ഒരുപക്ഷേ ഇന്നത്തെ കാലത്ത് ഷെരീഫ് ഇക്കയ്ക്ക് പോലും ക്ഷമിച്ചിരിക്കാൻ കഴിഞ്ഞെന്ന് വരില്ല.. വീണ്ടും ഞാൻ ഫോൺ വിളിച്ചപ്പോൾ ഭാഗ്യം അവൾ ഫോൺ എടുത്തു.. അവൾ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് ഹലോ എന്നു പറഞ്ഞു.. നീ എന്താണ് ഫോൺ എടുക്കാതിരുന്നത് ഉള്ളിൽ വന്ന ദേഷ്യം പുറത്തുകാണിക്കാതെ ഞാൻ പറഞ്ഞു.. നല്ല ഉറക്കം ആയിരുന്നു ഇതായിരുന്നു സക്കീനയുടെ മറുപടി.. പിന്നെ എന്തൊക്കെയുണ്ട് മോളെ വിശേഷങ്ങൾ.. തേനും വയമ്പും കൂട്ടി ഞാൻ ചോദിച്ചു.. ഞാൻ പറഞ്ഞില്ലേ ഇക്കാ ഇവിടെ എനിക്ക് ആലോചനകൾ ദിവസേന വരുന്നുണ്ട്.. ഞാനൊന്നും ഇതുവരെ സമ്മതിച്ചിട്ടില്ല.. ഉപ്പയും ഉമ്മയും എന്നെ വേഗം വിവാഹം കഴിപ്പിച്ച അയക്കാൻ തിരക്ക് കൂട്ടുന്നു..

അവരുടെ ഭാഗത്ത് നിന്ന് ആലോചിക്കുമ്പോൾ അത് വളരെ ശരിയാണ്.. പക്ഷേ ഇക്കാ നമ്മുടെ കാര്യം എനിക്ക് അത് ആലോചിച്ചിട്ട് ഒരു സമാധാനവുമില്ല.. സക്കീന അത് പറഞ്ഞ് വിതുമ്പുന്നുണ്ടായിരുന്നു.. നീ പേടിക്കണ്ട നീ ഇല്ലാത്ത ഒരു ജീവിതം എനിക്കില്ല.. നിന്നെ കല്യാണം കഴിക്കാൻ കഴിഞ്ഞില്ലെങ്കിൽ മരണംവരെ ഞാൻ അവിവാഹിതനായി തുടരും.. അവൻറെ വാക്കിൽ ഒരു ദൃഢനിശ്ചയം ഉണ്ടായിരുന്നു.. അതേ ഇക്കാ ഞങ്ങൾ പാവപ്പെട്ടവരാണ് എന്ന് അറിയാമല്ലോ.. കൂലി വേലക്കാരനായ എൻറെ ഉപ്പയ്ക്ക് നിങ്ങൾക്ക് അനുയോജ്യമായ രീതിയിൽ സ്ത്രീധനം തരാൻ കഴിയില്ല.. അവൾ അത് പറഞ്ഞു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….