ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഹൈപ്പർ ടെൻഷൻ അഥവാ ഉയർന്ന രക്തസമ്മർദ്ദം ഇന്ന് ജീവിതശൈലി രോഗങ്ങളിൽ നോക്കുകയാണെങ്കിൽ വളരെ കൂടുതലായി കണ്ടുവരുന്ന അസുഖങ്ങളാണ് അല്ലെങ്കിൽ ഒരു അവസ്ഥയാണ്.. ഇത് തുടക്കത്തിൽ ഒരു ലക്ഷണമായും പിന്നീട് കൂടുതൽ കോംപ്ലിക്കേഷൻ ലേക്ക് മാറാറുണ്ട്.. അതായത് സ്ട്രോക്ക് അതുപോലെതന്നെ ഹൃദയസ്തംഭനം അതുപോലെതന്നെ കണ്ണിലെ റെറ്റിന പതി തുടങ്ങിയവയ്ക്ക് കാരണമാകാറുണ്ട്.. ഇത്തരം ബുദ്ധിമുട്ടുകൾ കൂടുതലും മധ്യവയസ്കരായ ആളുകളിലാണ് കണ്ടുവരുന്നത്..
അപ്പോൾ എങ്ങനെയാണ് ഹൈപ്പർ ടെൻഷൻ ഉണ്ടാകുന്നത് എന്നുള്ളതിനെ കുറിച്ച് നമുക്ക് വിശദമായി തന്നെ ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. നമുക്കറിയാം നമ്മുടെ ഹാർട്ടിൽ നിന്നും വിവിധ രക്തക്കുഴലുകളിലൂടെ രക്തം പമ്പ് ചെയ്യുന്നുണ്ട്.. ഇങ്ങനെ ഹാർട്ടിൽ രക്തം പമ്പ് ചെയ്യുന്നതിന്റെ പ്രഷർ കൂടുകയാണെങ്കിൽ നമ്മുടെ രക്തക്കുഴലുകളിലും പ്രഷർ കൂടുന്നതാണ്.. അതുപോലെതന്നെ രക്തക്കുഴലും ഭിത്തിയിലും പ്രഷർ കൂടാറുണ്ട്.. ഇത്തരം അവസ്ഥകളിലാണ് ഹൈപ്പർ ടെൻഷൻ ഉണ്ടാകുന്നത്.. നോർമൽ അവസ്ഥയിലെ 120 ബൈ 80 ആണു ഉണ്ടാവുന്നത്.. ഇനി നമുക്ക് ഏതൊക്കെ തരം ഹൈപ്പർ ടെൻഷൻ ഉണ്ട് എന്നുള്ളത് നോക്കാം..
പ്രൈമറി ഹൈപ്പർടെൻഷൻ കൂടുതലും പ്രായമായ ആളുകളിലാണ് കണ്ടുവരുന്നത്.. പൊതുവേ ഇത്തരം ഒരു അവസ്ഥയിലെ നമുക്ക് ഈ ഒരു വസ്തു ഉണ്ട് എന്നുള്ളത് പോലും മനസ്സിലാക്കാൻ കഴിയാറില്ല.. മറ്റെന്തെങ്കിലും രോഗങ്ങളുടെ കാരണമായിട്ട് ഡോക്ടറുടെ അടുത്തേക്ക് പോകുമ്പോൾ ആയിരിക്കും പലപ്പോഴും പലരും ഹൈപ്പർ ടെൻഷൻ അല്ലെങ്കിൽ ബ്ലഡ് പ്രഷർ ഉണ്ട് എന്ന് പോലും അറിയുന്നത്.. ഇതുമൂലം ഫിസിക്കൽ ആയിട്ടും അതുപോലെതന്നെ മെന്റലി ആയിട്ടും യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നില്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…
https://www.youtube.com/watch?v=OcZzp4TfLK4