ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. പൊതുവേ ഗ്രീൻ ടീയുടെ ബെനിഫിറ്റുകളെ കുറിച്ച് നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യം തന്നെയാണ്.. അതായത് നമ്മുടെ ശരീരഭാരം കുറയ്ക്കാൻ അതുപോലെതന്നെ കൊളസ്ട്രോൾ കുറയ്ക്കാൻ ബിപി കുറയ്ക്കാൻ അതുപോലെ തന്നെ ഷുഗർ കുറയ്ക്കാൻ എല്ലാം വളരെ അത്യുത്തമമായ ഒന്നാണ്.. ഒരുപാട് ആന്റി ഓക്സിഡൻറ് പ്രോപ്പർട്ടീസ് അടങ്ങിയത് കൂടിയാണ്..
ഗ്രീൻ ടീയെക്കാൾ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്നതും ഗ്രീൻ ടീയെക്കാൾ ഒരു പടി മുമ്പിൽ നിൽക്കുന്നതും ആയ ഒരു കിടിലൻ ഹെൽത്ത് ഡ്രിങ്ക് അല്ലെങ്കിൽ ഒരു ചായ എന്നൊക്കെ വിശേഷിപ്പിക്കാൻ കഴിയുന്ന ഒരു സംഗതിയാണ് ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങൾക്കു മുന്നിൽ പരിചയപ്പെടുത്തുന്നത്..
നമ്മുടെ വീടുകളിലും അതുപോലെതന്നെ പറമ്പുകളിലും ഒക്കെ വളരെ സുലഭമായി കിട്ടുന്ന ഒരു സംഗതി ആണ് അതുപോലെതന്നെ ഇത് നേരത്തെ അറിയാതെ പോയല്ലോ എന്നൊക്കെ പലരും ആലോചിച്ച് വിഷമിച്ചേക്കാം.. ഗൂഗിൾ തന്നെ ഗ്രീൻ ടീയെക്കാൾ ഉത്തമമായ ടീ എന്ന് വിശേഷിപ്പിക്കുന്നതാണ് ഹൈബിസ്കസ് ടീ എന്നുപറയുന്നത്.. ഗ്രീൻ ടീയെക്കാൾ വളരെ ഗുണകരവും അതുപോലെതന്നെ അത്രയും ആന്റിഓക്സിഡൻറ് അടങ്ങിയതുമായ ഒന്നാണ് ചെമ്പരത്തി കാപ്പി എന്നു പറയുന്നത്..
അത് പൊതുവേ മാനസികമായി ബുദ്ധിമുട്ടുള്ള ആളുകൾ ചെവിയിൽ വയ്ക്കുന്ന പൂവാണ് എന്ന് പറഞ്ഞ് അധിക്ഷേപിച്ചിരുന്നവരാണ് നമ്മൾ എല്ലാവരും.. എന്നാൽ ആ ഒരു പൂവുകൊണ്ട് ഇത്രയും നമ്മുടെ ശരീരത്തിന് ഒരുപാട് ഗുണങ്ങൾ നൽകുന്ന ഒരു കാപ്പി അല്ലെങ്കിൽ ഒരു ചായ തയ്യാറാക്കാൻ കഴിയും എന്നുള്ളത് കാര്യം നമ്മൾ അറിയാതെ പോയി എന്നുള്ളതാണ്..
നിങ്ങൾക്ക് ഇത് ചൂടാക്കിയാൽ ചായ പോലെ കുടിക്കാം അതല്ലെങ്കിൽ അതിലേക്ക് കുറച്ച് ഐസ് ഇട്ടാൽ ഒരു ഹെൽത്തി ഡ്രിങ്ക് പോലെ ഇടയ്ക്ക് കുടിക്കാവുന്നതാണ്.. നമുക്ക് പൊതുവേ അറിയാവുന്ന കാര്യമാണ് ചെമ്പരത്തിയുടെ പൂവും ഇലയിലും എല്ലാം ധാരാളം ഔഷധഗുണങ്ങൾ അടങ്ങിയിട്ടുണ്ട് എന്നുള്ളത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…
https://www.youtube.com/watch?v=pkj76kwQWHY