രണ്ടാനമ്മയെ വെറുത്ത പെൺകുട്ടി.. എന്നാൽ അവസാനം സംഭവിച്ചത് കണ്ടോ…

മോളെ നീ എന്താണ് ഈ പറയുന്നത്.. വിവാഹം കഴിക്കാനുള്ള പ്രായം നിനക്ക് ആയിട്ടില്ലല്ലോ.. വെറും 18 വയസ്സ് മാത്രമേ ആയിട്ടുള്ളൂ ഇനിയും പഠിക്കാൻ ഒരുപാട് സമയമുണ്ട് അച്ഛൻ അതും പറഞ്ഞുകൊണ്ട് നെടുവീർപ്പ് ഇട്ടു.. എനിക്ക് ഒന്നും കേൾക്കണ്ട അമ്മ മരിച്ചിട്ട് വർഷം രണ്ട് കഴിയുമ്പോഴേക്കും അച്ഛന് വേറെ കെട്ടണം.. രണ്ടാനമ്മയുടെ കൂടെ ഒരു നിമിഷം പോലും ഞാൻ ഈ വീട്ടിൽ നിൽക്കില്ല..

   
"

അവൾ തറപ്പിച്ചു പറഞ്ഞു.. അത് കേട്ടതും അച്ഛൻ അവളോട് ആയി പറഞ്ഞു മോളെ നിൻറെ അനിയത്തിക്ക് ഇപ്പോൾ വെറും ഏഴ് വയസ്സു മാത്രമേ ആയിട്ടുള്ളൂ ആ കാര്യം നീ ഓർക്കണം.. അവളുടെ കാര്യവും പിന്നെ നിൻറെ കാര്യവും നോക്കാൻ എന്തായാലും ഒരു അമ്മയുടെ ആവശ്യം ഈ വീട്ടിലുണ്ട്..

അച്ഛൻ എന്താണെന്ന് വെച്ചാൽ തീരുമാനിച്ചോളൂ പക്ഷേ ഞാൻ എൻറെ തീരുമാനം പറയാം എനിക്ക് വേഗം ഒരു കല്യാണം കഴിക്കണം.. അച്ഛൻ പറഞ്ഞു മോളെ നീ അങ്ങനെ ഒരു തീരുമാനം മാത്രം എടുക്കരുത് വേണമെങ്കിൽ നീ ദൂരെ എവിടെയെങ്കിലും ഒരു ഹോസ്റ്റലിൽ നിന്ന് പഠിച്ചോളും അതിനുള്ള ഏർപ്പാടുകൾ ഞാൻ ചെയ്തോളാം.. അതല്ലെങ്കിൽ നിനക്ക് ഹോസ്റ്റലിൽ നിൽക്കാൻ താല്പര്യം ഇല്ലെങ്കിൽ അമ്മയുടെ വീട്ടിലോ അതല്ലെങ്കിൽ അച്ഛൻറെ വീട്ടിലോ നിർത്താം..

അച്ഛൻ വളരെ ദയനീയതയോട് കൂടി പറഞ്ഞു എന്നാൽ അവൾ അച്ഛൻറെ വാക്കുകൾ ഒന്നും കേൾക്കാതെ വീണ്ടും പറഞ്ഞു. എനിക്ക് ഒന്നും കേൾക്കണ്ട എനിക്ക് ഈ നരകത്തിൽ നിന്ന് എത്രയും വേഗം രക്ഷപ്പെട്ടാൽ മതി.. അച്ഛൻ പറയുന്ന ഒരു കാര്യവും കേൾക്കാൻ ഞാൻ ഒരുക്കമായിരുന്നില്ല..

ഞാൻ ഒരുപാട് വാശി പിടിച്ചപ്പോൾ അച്ഛൻ പറഞ്ഞു ഇനി ഞാൻ ഒന്നും പറയുന്നില്ല എല്ലാം നിൻറെ ഇഷ്ടം.. പിന്നീട് അച്ഛൻ എന്നോട് ഒന്നും മിണ്ടിയില്ല ആ കണ്ണുകൾ വല്ലാതെ നിറഞ്ഞിരുന്നു.. പക്ഷേ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടില്ലെന്ന് നടിച്ചു.. ഞാൻ അച്ഛനോട് സംസാരിക്കുന്നതെല്ലാം കേട്ടുകൊണ്ട് അനിയത്തി ഒന്നും മനസ്സിലാകാതെ ഞങ്ങളെ തന്നെ നോക്കി നിന്നു.. അതിനുശേഷം വളരെ പെട്ടെന്ന് തന്നെ അച്ഛൻ അന്വേഷിച്ച് ഒരു വിവാഹം ബന്ധം കൊണ്ടുവന്ന് എൻറെ കല്യാണവും നടത്തിത്തന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…