ഇന്ന് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത് വീട്ടിലെ അലമാരയുടെ സ്ഥാനം എവിടെയായിരിക്കണം എന്നതിനെക്കുറിച്ചാണ്.. വീട്ടിൽ അലമാരയുടെ സ്ഥാനത്തിന് വളരെ വലിയ പങ്കുതന്നെ ഉണ്ട്.. കാരണം നമുക്ക് ജോലി ചെയ്ത് പണം ലഭിക്കാറുണ്ട് ശമ്പളം ലഭിക്കാറുണ്ട് അതുപോലെ തന്നെ ബിസിനസ് ചെയ്തിട്ട് ഒക്കെ നമുക്ക് ഒരുപാട് ലാഭം ലഭിക്കാറുണ്ട്.. നമുക്ക് അധ്വാനിച്ച് കിട്ടുന്ന പണം നമ്മൾ സൂക്ഷിക്കാറുള്ളത് നമ്മുടെ അലമാരകളിൽ തന്നെയാണ്..
ഈ പണം നമ്മുടെ കയ്യിൽ നിൽക്കാതെ അതായത് കിട്ടുന്ന പണം അതേപോലെ ചെലവായി പോകുകയും അതായത് കയ്യിൽ പണം വരുമ്പോഴേക്കും അതിന്റെ ഇരട്ടി ചെലവിൽ ചെലവായി പോകുന്ന ഒരു അവസ്ഥ ഉണ്ടാകുക.. അതായത് മരുന്നുകൾ വാങ്ങിക്കാനുള്ള ചെലവ് അല്ലെങ്കിൽ ഒരുപാട് ലോണുകൾ ഒക്കെ അടക്കുന്നത് കൊണ്ട് തന്നെ കയ്യിൽ ഒരു പൈസ പോലും നിൽക്കുന്നില്ല എന്നൊക്കെ ആളുകൾ പറയാറുണ്ട്.. അതായത് ശമ്പളം മാസം അവസാനമാകുമ്പോഴേക്കും വാങ്ങിക്കാറുണ്ട് പക്ഷേ അത് കയ്യിൽ വരുന്നതിനു മുൻപ് തന്നെ പല വഴികളിലേക്ക് പോകുന്നു..
അങ്ങനെ ഇത്രയും പൈസ ചെലവ് വരുന്നതിന് നമ്മൾ വീട്ടിൽ സൂക്ഷിക്കുന്ന അലമാരക്കും അതിന്റേതായ ഒരു പങ്ക് ഉണ്ട് കാരണം നമ്മൾ പണം സൂക്ഷിക്കുന്ന അലമാരയുടെ സ്ഥാനം ഇത്തരം കാര്യങ്ങളിൽ നമ്മൾ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്.. പണം സൂക്ഷിക്കുന്ന അലമാരകൾ നമ്മുടെ വീട്ടിൽ കൃത്യ സ്ഥാനത്ത് അല്ല ഇരിക്കുന്നത് എങ്കിൽ തീർച്ചയായിട്ടും അനാവശ്യമായ ചെലവുകൾ നിങ്ങൾക്ക് ഉണ്ടാവുകതന്നെ ചെയ്യും.. മാത്രമല്ല ഒരു രൂപ പോലും നിങ്ങളുടെ കയ്യിൽ നിൽക്കാത്ത ഒരു അവസ്ഥയും ഉണ്ടാവും..
ഇനി നമുക്ക് ഏതൊക്കെ ദിക്കുകളിൽ അലമാരകൾ വയ്ക്കാം അല്ലെങ്കിൽ ഏതൊക്കെ സ്ഥലങ്ങളിലാണ് അലമാരകൾ ഒരിക്കലും വയ്ക്കാൻ പാടില്ലാത്തത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് വിശദമായി പരിശോധിക്കാം.. നമ്മുടെ വീടിൻറെ വടക്ക് കിഴക്കേ മൂല ഈ ഒരു ഭാഗത്ത് ഒരിക്കലും അലമാരകൾ വയ്ക്കരുത് കാരണം വടക്ക് കിഴക്ക് എന്ന് പറയുന്നത് നമ്മുടെ കിണറിന്റെ അല്ലെങ്കിലും വെള്ളത്തിൻറെ ഒക്കെ ഒരു സ്ഥാനമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….