സേലം എന്നുള്ള സ്ഥലത്ത് ഉമാദേവി എന്ന പേരുള്ള 45 വയസ്സായ ഒരു സ്ത്രീ ഉണ്ടായിരുന്നു.. അവരുടെ ഭർത്താവ് പത്തുവർഷം മുമ്പ് എന്തോ ഒരു പ്രശ്നം കാരണം ഉപേക്ഷിച്ചു പോയതാണ്.. അതുകൊണ്ടുതന്നെ പത്തുവർഷമായിട്ട് അവർ ഒറ്റയ്ക്കാണ് ജീവിക്കുന്നത്.. അവർക്ക് 20 വയസ്സ് ആയ ഒരു മകനുണ്ട് അവൻറെ പേര് നവീൻ കുമാർ എന്നാണ്.. അതുകൊണ്ടുതന്നെ ഉമാദേവിയുടെ ഏറ്റവും നല്ല ലക്ഷ്യം എന്ന് പറയുന്നത് മകനെ പഠിപ്പിച്ചത് നല്ല നിലയിൽ ആക്കുക എന്നുള്ളതാണ്..
അതിനായിട്ട് അവർ ഒരുപാട് കഷ്ടപ്പെട്ടാണ് ജീവിച്ചിരുന്നത്.. ഉമാദേവിയുടെ ജോലി എന്ന് പറയുന്നത് ഹോട്ടലിൽ ആയിരുന്നു.. അതുകൊണ്ടുതന്നെ ശമ്പളം വളരെയധികം കുറവായിരുന്നു.. വളരെ കഷ്ടപ്പാടുള്ള ജീവിതം കൂടിയായിരുന്നു.. വീട്ടിലെ ഇത്തരം കഷ്ടപ്പാടുകൾ ഉള്ളതുകൊണ്ട് തന്നെ മകൻ പത്താം ക്ലാസിൽ പഠിപ്പ് നടത്തി.. അതിനുള്ള കാരണം കുടുംബത്തിൽ ഇത്രയും കഷ്ടപ്പാടുകൾ ഉള്ളപ്പോൾ എങ്ങനെയാണ് പഠിക്കാൻ പോകുന്നത്..
അങ്ങനെ അവൻ പത്താംക്ലാസിൽ പഠിപ്പ് നിർത്തി ജോലിക്കായിട്ട് പോവുകയാണ്.. സമ്പാദിക്കണമെന്നും കഷ്ടപ്പാട് ഒക്കെ മാറ്റണം എന്നുള്ള ചിന്തയിൽ.. അങ്ങനെ 2021 ഡിസംബർ പതിനൊന്നാം തീയതി സേലം ഗവൺമെൻറ് ഹോസ്പിറ്റലിലേക്ക് ഈ ഉമ്മാദേവി മകൻ നവീൻ കുമാറിനെയും കൊണ്ട് അവനെ അവിടെ അഡ്മിറ്റ് ചെയ്യാൻ വേണ്ടി വരികയാണ്.. നോക്കുമ്പോൾ നവീൻ കുമാർ ആകെ രക്തത്തിൽ കുളിച്ച് നിലയിലാണ്.. അവന്റെ കാലും കയ്യും എല്ലാം ഒടിഞ്ഞിട്ടുണ്ട്.. ഇത് കണ്ട് ഡോക്ടർ വളരെ ഞെട്ടലോടുകൂടി ചോദിച്ചു എന്താണ് നിങ്ങളുടെ മകന് സംഭവിച്ചത് എന്ന്..
മകൻ ബൈക്കിൽ നിന്ന് വീണു എന്നാണ് അവർ ഡോക്ടറോട് പറഞ്ഞത്.. ഇവരുടെ മകൻ വളരെയധികം സീരിയസ് ആയ നിലയിൽ ആയിരുന്നു.. അതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് ചികിത്സകൾ നൽകി.. അങ്ങനെ ചികിത്സയ്ക്കിടയിൽ ഡോക്ടർക്ക് സംശയം തോന്നിയ കാരണം ഈ കുട്ടി ബൈക്കിൽ നിന്ന് വീണത് തന്നെയാണോ എന്ന്.. അങ്ങനെ ഡോക്ടർ അമ്മയെ മാറ്റി നിർത്തിക്കൊണ്ട് എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത് എന്ന് ചോദിക്കുകയാണ്.. അപ്പോൾ അമ്മ പറഞ്ഞത് അവരുടെ വീടിൻറെ മുകളിലെ നിലയിൽ നിന്ന് മകൻ എടുത്തുചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു എന്നുള്ളതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…