ഹൈദരാബാദിലെ പ്രശാന്ത് ഹിൽസ് എന്നുള്ള സ്ഥലം.. അധികം ആളുകൾ ഒന്നും അവിടേക്ക് വരാറില്ല.. അതുകൊണ്ടുതന്നെ വളരെ വിജനമായ ഒരു സ്ഥലമാണ്.. അങ്ങനെ 2022 മെയ് നാലാം തീയതി ലക്ഷ്മൺ കുമാർ എന്ന 32 വയസ്സുകാരനായ ഒരു ചെറുപ്പക്കാരൻ അവിടത്തെ റോഡിൽ രക്തത്തിൽ കുളിച്ച് നിലവിളിച്ച് മരണത്തോട് മല്ലിട്ട് നടുറോട്ടിൽ കിടക്കുകയായിരുന്നു.. ഇയാളുടെ നിലവിളി കേട്ടപ്പോൾ അടുത്തുള്ള നാട്ടുകാരെല്ലാം അവിടെയൊക്കെ ഓടിക്കൂടി..
റോട്ടിൽ ഒരുപാട് രക്തം ഒക്കെ കണ്ടപ്പോൾ ആളുകൾക്ക് മനസ്സിലായി ഇത് ഒരു ആക്സിഡൻറ് സംഭവിച്ചതാണ് എന്നുള്ളത്.. ഉടനെ തന്നെ അവിടെയുള്ള ആളുകൾ ഇയാളെ കോരിയെടുത്ത് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി.. കൂടെ പോലീസിനും വിവരം നൽകി.. ഹോസ്പിറ്റലിൽ എത്തിച്ചു എങ്കിലും രണ്ടുദിവസം ഒരുപാട് വേദന സഹിച്ച് മൂന്നാമത്തെ ദിവസം മരണത്തിന് കീഴടങ്ങുകയാണ് ചെയ്തത്.. പിന്നീട് പോലീസ് വന്ന് അവിടെയുള്ള ആളുകളോടും നാട്ടുകാരോടും ഒക്കെ എന്താണ് സംഭവം എന്ന് കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു.. എന്നാൽ അവിടെയുള്ള ആളുകളെല്ലാം പറഞ്ഞത് ആക്സിഡൻറ് സംഭവിച്ച യുവാവ് നടുറോട്ടിൽ കിടന്നു എന്നായിരുന്നു പറഞ്ഞിരുന്നത്..
അങ്ങനെ ദൃക്സാക്ഷികൾ എല്ലാം പറയുന്നത് കേട്ടപ്പോൾ ഇതൊരു ആക്സിഡൻറ് മരണമായിട്ട് പോലീസും ഫയൽ ക്ലോസ് ചെയ്തു.. അങ്ങനെ ഇയാളുടെ മൊബൈൽ ഫോണും അതുപോലെ മറ്റ് ആഭരണങ്ങളും എല്ലാം വീട്ടുകാർക്ക് പോലീസ് കൈമാറുകയും ചെയ്തു.. അങ്ങനെ ഒരു ദിവസം ഇയാളുടെ അച്ഛനും അമ്മയും ഇവൻറെ ഫോണെടുത്ത് പരിശോധിക്കുകയുണ്ടായി.. ആ ഫോൺ ഓൺ ചെയ്തപ്പോൾ അതിൽ കണ്ട കാഴ്ചകൾ അവരെ ഞെട്ടിക്കുന്നത് ആയിരുന്നു.. അവരെ ഞെട്ടിച്ച കാര്യം മറ്റൊന്നുമല്ല കാരണം മകൻറെ ഒരു വാഹന അപകടം ആയിരുന്നില്ല എന്നുള്ളതാണ്.. അതൊരു പ്ലാൻ ചെയ്ത കൊലപാതകം തന്നെയായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…