ഈ സംഭവം നടക്കുന്നത് വിശാഖപട്ടണത്തിലാണ്.. അവിടെ ഒരു അപ്പാർട്ട്മെന്റിലെ സെക്യൂരിറ്റി ജോലിക്ക് വേണ്ടി വന്ന ഒരു ആളാണ് സക്കിം എന്ന് പറയുന്ന ഒരാൾ.. അദ്ദേഹത്തിൻറെ കുടുംബക്കാരും ആ ഒരു അപ്പാർട്ട്മെന്റിൽ തന്നെയാണ് താമസിക്കുന്നത്.. അയാൾക്ക് രണ്ടു മക്കളാണ് ഉള്ളത്.. രണ്ടു മക്കളെയും അവിടെത്തന്നെയുള്ള ഒരു ഗവൺമെൻറ് സ്കൂളിലാണ് ചേർത്തിരുന്നത്.. ശരിക്കും ഈ വ്യക്തിയുടെ യഥാർത്ഥ സ്ഥലം എന്നു പറയുന്നത് ആന്ധ്രപ്രദേശ് ആണ്.. തൻറെ രണ്ടു മക്കളിൽ അച്ഛനെ ഏറെ ഇഷ്ടം എട്ടാം ക്ലാസിൽ പഠിക്കുന്ന ഭവനി എന്നുള്ള പെൺകുട്ടിയായിരുന്നു..
അവൾക്ക് എല്ലാ സാധനങ്ങളും അയാൾ വാങ്ങിച്ചു കൊടുക്കുമായിരുന്നു.. നല്ലപോലെ കൊഞ്ചിച്ച് ലാളിച്ചാണ് അയാൾ അവളെ വളർത്തുന്നത്.. ഇയാളുടെ മൊബൈൽ ഫോൺ മിക്കസമയത്തും ഈ പെൺകുട്ടിയുടെ കയ്യിൽ തന്നെയായിരിക്കും.. അതിൽ ഗെയിം കളിക്കുകയായിരുന്നു ഈ എട്ടാം ക്ലാസ്സിലുള്ള പെൺകുട്ടി.. അങ്ങനെ ഇവരുടെ ജീവിതം വളരെ സന്തോഷത്തോടുകൂടിയും സമാധാനത്തോടുകൂടിയും മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്ന സമയത്ത് ഒക്ടോബർ 4 2021 വർഷത്തിൽ ഒരു സംഭവം ഉണ്ടാവുകയാണ്.. അന്ന് രാത്രി വളരെയധികം ക്ഷീണം കൊണ്ട് ഉറങ്ങി പോകുകയായിരുന്നു ഈ അച്ഛൻ..
എന്നാൽ ആ ഒരു ദിവസം പാതിരാത്രിയിൽ അയാൾക്ക് മൂത്രമൊഴിക്കാൻ തോന്നുകയാണ്.. അതിനുവേണ്ടി ബാത്റൂമിൽ പോയി തിരിച്ചു വരുന്ന സമയത്ത് അദ്ദേഹം കണ്ടത് തന്റെ മകൾ കിടക്കുന്ന റൂമിന്റെ വാതിൽ തുറന്നു കിടക്കുന്ന കാഴ്ചയാണ്.. മാത്രമല്ല വീടിൻറെ പ്രധാന വാതിലും തുറന്നു കിടക്കുന്നുണ്ട്..
അയാൾ പേടിച്ചുകൊണ്ട് മകളുടെ റൂമിലേക്ക് ഓടി ചെല്ലുകയാണ്.. നോക്കുമ്പോൾ അവിടെ മകൾ ഇല്ല.. പിന്നീട് അയാൾ വീണ്ടും മുഴുവൻ പരിശോധിച്ചു പക്ഷേ തന്റെ മകളെ മുഴുവൻ അന്വേഷിച്ചു പക്ഷെ കണ്ടെത്താൻ കഴിഞ്ഞില്ല.. ഇനി മകൾക്ക് എങ്ങാനും രാത്രിയിൽ നടക്കുന്ന അസുഖമുണ്ടോ എന്ന് പേടിച്ച് അയാൾ മറ്റുള്ള അയൽവാസികളെ എല്ലാം വിളിച്ചു ചോദിക്കുകയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….