ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഒരുപാട് ആളുകളെ വളരെയധികം ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമാണ് വയർ സംബന്ധമായ പ്രശ്നങ്ങൾ എന്നു പറയുന്നത്.. അതായത് എന്തെങ്കിലും ഭക്ഷണം കഴിക്കുമ്പോൾ തന്നെ ഉണ്ടാകുന്ന അസിഡിറ്റി പ്രോബ്ലംസ് അതുപോലെ തന്നെ കീഴ്വായു ശല്യങ്ങൾ.. ഓക്കാനും വരുക..വയറുവേദന.. വയറിൽ എപ്പോഴും ഒരു അസ്വസ്ഥത..
അതുപോലെ അവിടെയെല്ലാം നീറ്റൽ അനുഭവപ്പെടുക നെഞ്ചെരിച്ചിൽ ഉണ്ടാക്കുക.. ഗ്യാസ് കയറുക.. നമുക്കറിയാം നമുക്ക് ചേരാത്ത എന്തെങ്കിലും ഭക്ഷണ സാധനങ്ങൾ നമ്മുടെ അകത്തേക്ക് ചെന്ന് കഴിഞ്ഞാൽ അത് ശരീരത്തിൽ എന്തെല്ലാം റിയാക്ഷൻ ഉണ്ടാക്കും.. നമ്മുടെ സ്കിന്നിൽ ഒക്കെ ചൊറിഞ്ഞു തടിക്കുമ്പോൾ മനസ്സിലാവും അതിൻറെ ബുദ്ധിമുട്ടുകൾ.. അപ്പോൾ ഇതുപോലെ തന്നെ നമ്മുടെ വയറിൻറെ ഉൾ ഭാഗത്ത് ഇതുപോലെ ചൊറിഞ്ഞു തടിക്കുന്ന ഒരു അവസ്ഥ ഉണ്ടായാലോ..
അതുപോലെതന്നെ അൾസറുകൾ ഉണ്ടായലോ.. നമുക്ക് ശരീരത്തിന്റെ പുറത്ത് ഉണ്ടാകുന്ന പോലെയുള്ള നീക്കൽ ആയിരിക്കില്ല ശരീരത്തിന്റെ അകത്ത് ഉണ്ടാവുന്നത്.. വയറിനുള്ളിൽ ഉണ്ടാകുന്ന നീറ്റൽ അതുപോലെതന്നെ പുകച്ചിൽ തുടങ്ങിയവ മറ്റൊരു രീതികളിൽ ആയിരിക്കും.. വയറിൽ ഇത്തരത്തിൽ ചൊറിഞ്ഞു തടിച്ച ഒരു അവസ്ഥ വരുമ്പോൾ എൻഡോസ്കോപ്പി എടുത്താൽ അറിയും അവിടെ അൾസർ വന്ന് നിറഞ്ഞിരിക്കുന്നത്..
അതുപോലെതന്നെ പലതരത്തിലുള്ള ഇൻഫെക്ഷൻസ് ഉണ്ടാവാം.. ഇതെല്ലാം തന്നെ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ കൂടി ഉണ്ടാകുന്നത് ആണ്.. നമുക്ക് പറ്റാത്ത പല ഭക്ഷണ സാധനങ്ങളും നമ്മുടെ ഉള്ളിലേക്ക് ചെല്ലുന്നുണ്ടാവും.. ഇതുപോലെ തന്നെ ചെറിയ കുട്ടികളിൽ വിരശല്യം പോലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….