ചെന്നൈയിലെ മുത്ഥൻ പേട്ട എന്നുള്ള ഒരു സ്ഥലത്ത് ഗണേഷ് എന്ന പേരുള്ള 37 വയസ്സായ ഒരു ചെറുപ്പക്കാരൻ താമസിച്ചിരുന്നു.. അയാൾക്ക് ഒരു കമ്പനിയിലെ എക്സിക്യൂട്ടീവ് ജോലിയാണ്.. അയാൾക്ക് അമ്മയുണ്ട് പേര് ഇന്ദു റാണി.. അവർക്ക് പ്രായമായിട്ടുണ്ട് വയസ്സ് 67 കഴിഞ്ഞു.. അമ്മയും മകനും മാത്രമുള്ള കുടുംബം മറ്റു പ്രശ്നങ്ങൾ ഒന്നും ഇല്ല സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിച്ചു പോകുന്നു..
ഗണേശനും മുൻപേ വിവാഹം കഴിഞ്ഞതായിരുന്നു പക്ഷേ അവൾക്ക് വീടുമായി അതുപോലെ ഗണേഷിന്റെ അമ്മയുമായി യോജിച്ച് പോകാൻ കഴിയാത്തത് കൊണ്ട് തന്നെ ആ ബന്ധം അധികം നാൾ നിലനിന്നില്ല ഡൈവേഴ്സ് ആയി അവൾ അവളുടെ വീട്ടിലേക്ക് പോയി.. അതുകൊണ്ടുതന്നെ അതിനുശേഷം അമ്മ മകൻറെ കാര്യം ഓർത്ത് വളരെയധികം വിഷമത്തിൽ ആയിരുന്നു.. അതുകൊണ്ടുതന്നെ മകന് മറ്റൊരു വിവാഹത്തിന് ആയിട്ട് പെണ്ണ് ആലോചിക്കാൻ തുടങ്ങിയിരുന്നു..
ആ നാട്ടിലുള്ള എല്ലാ ബ്രോക്കർമാരോടും മകൻറെ കാര്യം അമ്മ സൂചിപ്പിച്ചിരുന്നു.. എന്നാൽ എത്രയൊക്കെ തെരഞ്ഞിട്ടും മകനു പറ്റിയ ഒരു പെൺകുട്ടിയെ ലഭിച്ചില്ല.. അങ്ങനെ ഈ അമ്മ മകനോട് എപ്പോഴും പറയുമായിരുന്നു എൻറെ ജീവൻ പോകുന്നതിനു മുൻപ് തന്നെ നീ മറ്റൊരു വിവാഹം കഴിച്ച് കാണണമെന്നുള്ളത്..
അങ്ങനെയാണ് 2021 വർഷത്തിൽ ശരണ്യയുടെ ആലോചനയുമായിട്ട് ബ്രോക്കർ ഗണേഷ് ൻ്റേ വീട്ടിലേക്ക് വരുന്നത്.. ശരണ്യയുടെ വയസ്സു 35 കഴിഞ്ഞിരുന്നു.. ഇവരുടെ ജാതകങ്ങൾ തമ്മിൽ പരസ്പരം നോക്കിയപ്പോൾ നല്ല ചേർച്ചയും ഉണ്ടായിരുന്നു.. എന്നാൽ ശരണ്യയുടേത് ആദ്യവിവാഹമായിരുന്നു കാരണം അവളുടെ ജാതകത്തിൽ എന്തോ ഒരു പ്രശ്നം ഉള്ളതുകൊണ്ട് തന്നെ ഇതുവരെയും വിവാഹമൊന്നും നടന്നിട്ടുണ്ടായിരുന്നില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….