കർണാടകയിലെ ഗ്രാമത്തിൽ അനിത എന്ന് പേരുള്ള ഒരു പെൺകുട്ടി ഉണ്ടായിരുന്നു.. അവൾക്ക് പ്രായം 22 ആയിരുന്നു.. അവൾ ജോലി ചെയ്യുന്നുണ്ടായിരുന്നു ഒരു പ്രൈവറ്റ് കമ്പനിയിലാണ് അവൾക്ക് ജോലി.. അവളെന്നും കാലത്ത് 8:00 മണിക്ക് വീട്ടിൽ നിന്ന് ഇറങ്ങും.. ജോലിക്ക് പോയിരുന്നത് ബസ്സിലാണ്.. ജോലികഴിഞ്ഞ് വൈകുന്നേരം 6 മണിയാവും വീട്ടിലേക്ക് തിരിച്ചെത്താൻ.. ഇതാണ് ആ പെൺകുട്ടിയുടെ ദിവസേനയുള്ള ജീവിതം എന്നു പറയുന്നത്..
എന്നും ജോലിക്ക് പോകുന്നതുപോലെ അനിത വീട്ടിൽനിന്ന് രാവിലെ എട്ടുമണിക്ക് ഇറങ്ങിയിരുന്നു.. എന്നാൽ എന്നും വീട്ടിലേക്ക് വരുന്ന സമയമായ ആറുമണി കഴിഞ്ഞിട്ടും അന്നേദിവസം അവൾ വീട്ടിലെത്തിയില്ല.. അങ്ങനെ മാതാപിതാക്കൾ കരുതി ചിലപ്പോൾ ഓഫീസിൽ എന്തെങ്കിലും തിരക്കുകൾ ഉള്ളതുകൊണ്ടാവാം വൈകുന്നത് എന്തായാലും കുറച്ച് സമയം കൂടി നോക്കാം എന്ന് കരുതി കുറച്ചു സമയം കൂടി അവർ വെയിറ്റ് ചെയ്യുകയാണ്..
അങ്ങനെ സമയം 8 മണി കഴിഞ്ഞിട്ടും അവൾ വന്നില്ല.. അതോടെ അവളുടെ മാതാപിതാക്കൾക്ക് വളരെയധികം ടെൻഷൻ ആവാൻ തുടങ്ങി ഉടനെ തന്നെ അവളുടെ പിതാവ് അവൾ ജോലി ചെയ്യുന്ന പ്രൈവറ്റ് കമ്പനിയിലേക്ക് വിളിച്ച് ചോദിക്കുകയാണ്.. അങ്ങനെ കമ്പനിയിലെ സ്റ്റാഫ് ഫോൺ എടുത്തപ്പോൾ പറഞ്ഞ വിവരം കേട്ട് മാതാപിതാക്കൾ ഞെട്ടി കാരണം ഇന്ന് അനിത ജോലിക്കായിട്ട് കമ്പനിയിൽ വന്നിട്ടില്ല എന്നുള്ള ഇൻഫർമേഷൻ ആയിരുന്നു ലഭിച്ചത്..
പക്ഷേ രാവിലെ എന്നും ജോലിക്ക് പോകുന്നത് പോലെ അവൾ ഇറങ്ങിയിരുന്നു വീട്ടിൽ നിന്ന്.. പിന്നെ അവൾ എങ്ങോട്ടാണ് പോയത് എന്ന് ഓർത്ത് അച്ഛനും അമ്മയ്ക്കും ആകെ ടെൻഷൻ ആവാൻ തുടങ്ങി.. ഉടനെ മറ്റു ബന്ധുക്കളെ ഈ അച്ഛൻ വിവരം അറിയിക്കുകയാണ് അങ്ങനെ അവരെല്ലാവരും കൂടി വീട്ടിലെത്തിയപ്പോൾ എല്ലാ ഭാഗങ്ങളിലും തിരച്ചിൽ നടത്തി എന്നാൽ കണ്ടുപിടിക്കാൻ കഴിഞ്ഞില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…