ഇന്ന് സോഷ്യൽ മീഡിയയിൽ ഇത്രയേറെ വൈറലായി കൊണ്ടിരിക്കുന്ന മറ്റൊരു വീഡിയോ ഉണ്ടാവില്ല.. അതുമാത്രമല്ല ഈ വീഡിയോ കാണുമ്പോൾ ആളുകളുടെ മുഖത്ത് ഒരു ചിരി വരും എന്നുള്ളത് ഉറപ്പായ കാര്യമാണ്.. ഒരു ചേട്ടൻറെ നാടൻ പാട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നത്.. അദ്ദേഹം പാടുന്നത് കലാഭവൻ മണിയുടെ ചാലക്കുടി ചന്തയ്ക്ക് പോകുമ്പോൾ എന്നുള്ള പാട്ടാണ്.. അപ്പോൾ വിചാരിക്കും ഈ പാട്ട് പാടുന്നതിന് എന്തിനാണ് ആളുകൾ ചിരിക്കുന്നത് എന്ന് നിങ്ങൾക്ക് ചിലപ്പോൾ സംശയം തോന്നും..
എന്നാൽ അതുകൊണ്ടല്ല ആളുകൾ ചിരിക്കുന്നത് ആ ചേട്ടൻ പാടുന്ന ശൈലി കണ്ടിട്ടാണ് ആളുകൾക്ക് ചിരി വരുന്നത്.. വളരെയധികം ഹാസ്യാത്മകമായ ഒരു കാഴ്ചയാണ് ആ വീഡിയോയിലൂടെ നമുക്ക് കാണാൻ സാധിക്കുക.. പാടാൻ അറിയില്ല എങ്കിലും അദ്ദേഹം വരികളെല്ലാം മാറ്റിയിട്ട് ആണെങ്കിലും പാട്ട് തകർത്തു പാടുന്നുണ്ട്..
അദ്ദേഹത്തിൻറെ ആ ഒരു നിഷ്കളങ്കമായ മനസ്സ് ആരും കാണാതെ പോകരുത്.. ഇടയ്ക്കൊക്കെ വഴി മറന്നു പോയിട്ട് തെറ്റിച്ചു വരികൾ മാറ്റി പാടുന്നുണ്ട് ഇങ്ങനെ തെറ്റിക്കുമ്പോഴാണ് ആളുകൾക്ക് ആ വീഡിയോ കാണുമ്പോൾ ഇത്രത്തോളം ചിരി വരുന്നത്.. ആ ചേട്ടൻ പാടുന്നത് ശരിയാണെങ്കിൽ തെറ്റാണെങ്കിലും ഇപ്പോൾ അതൊന്നും ഒരു പ്രശ്നമല്ല ആ ചേട്ടൻ അദ്ദേഹത്തിൻറെ ഇഷ്ടത്തിന് അനുസരിച്ച് പാടുകയാണ് അതുതന്നെയാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….