മൊബൈൽ ഫോണിൻറെ അമിതമായ ഉപയോഗം ഒരു കുടുംബ ജീവിതത്തെ തന്നെ തകർത്ത കഥ

ഇന്ന് പറയാൻ പോകുന്നത് ഒരു ഭാര്യയുടെയും ഭർത്താവിന്റെയും കഥയാണ്.. ഭർത്താവിൻറെ പേര് ശ്യാം അഗർവാൾ എന്നാണ് ഭാര്യയുടെ പേര് പ്രിയ അഗർവാൾ എന്നാണ്.. ഇവർക്ക് മക്കൾ എന്നു പറയാൻ ആറു വയസ്സായ ഒരു കുട്ടി ഉണ്ട്.. ഈ ഭർത്താവ് ജോലി ചെയ്യുന്നത് ഒരു അടുത്തുള്ള പ്രൈവറ്റ് കമ്പനിയിലാണ്.. അയാളുടെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു ആഗ്രഹം എന്താണ് എന്ന് ചോദിക്കുകയാണെങ്കിൽ അത് തൻറെ കുടുംബത്തെ നല്ല രീതിയിൽ നോക്കണം എന്നുള്ളത് മാത്രമാണ്.. അതുപോലെതന്നെ ആറു വയസ്സായ തങ്ങളുടെ മകനെ നല്ല രീതിയിൽ പഠിപ്പിച്ച നല്ലൊരു നിലയിൽ കൊണ്ട് എത്തിക്കണം.

   
"

ഞങ്ങൾക്ക് നേടാതെ പോയതെല്ലാം അവനെ കൊണ്ട് നേടിയെടുക്കാൻ അവനെ സഹായിക്കണം തുടങ്ങിയവ ആയിരുന്നു.. അതുകൊണ്ടുതന്നെ അയാൾ തന്റെ കുടുംബത്തിനുവേണ്ടി ഒരുപാട് ആത്മാർത്ഥമായി കഷ്ടപ്പെട്ടിരുന്നു.. ഇദ്ദേഹത്തിൻറെ ഭാര്യ പ്രിയ അഗർവാൾ പ്രത്യേകിച്ച് ജോലിയൊന്നുമില്ല അതുകൊണ്ട് വീട്ടിൽ തന്നെയാണ് ഇരിക്കുന്നത്.. ഇവൾ വീട്ടിൽ ചെയ്യുന്ന ജോലി എന്താണ് എന്ന് ചോദിച്ചാൽ രാവിലെ എഴുന്നേൽക്കും അതുകഴിഞ്ഞ് ഭർത്താവിന് ജോലിക്ക് പോകേണ്ടത് കൊണ്ട് തന്നെ അതിനായിട്ട് ഭക്ഷണം ഉണ്ടാക്കുകയും മറ്റു സഹായങ്ങൾ ചെയ്യുകയും ചെയ്യും..

അതുപോലെതന്നെ കുട്ടിയെ എഴുന്നേൽപ്പിച്ച് അവനു വേണ്ട കാര്യങ്ങൾ എല്ലാം ചെയ്തുകൊടുത്ത് അവനെ സ്കൂളിലേക്ക് പറഞ്ഞു വിടുകയും ചെയ്യുന്നുണ്ട്.. അതുപോലെതന്നെ വൈകുന്നേരമായാൽ തന്റെ മകനെ സ്കൂളിൽനിന്ന് തിരിച്ച് വീട്ടിലേക്ക് കൊണ്ടുവരികയും ചെയ്യും.. ഇതാണ് പ്രിയ ദിവസേന ചെയ്യുന്ന പണികൾ എന്ന് പറയുന്നത്.. ഭർത്താവും കുട്ടിയും വർക്കിനും സ്കൂളിലേക്കും പോയിക്കഴിഞ്ഞാൽ പിന്നീട് പ്രിയക്ക് ഫുൾ സമയം ഒഴിവുസമയമാണ്.. അങ്ങനെ അവൾ അവളുടെ ഒഴിവുസമയങ്ങൾ ചെലവഴിക്കാൻ ആയിട്ട് മൊബൈൽ ഫോൺ ഉപയോഗിക്കാൻ തുടങ്ങി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…