എന്നും ജോലിക്ക് പോകുന്ന മകൾ വൈകുന്നേരം ആറുമണി കഴിഞ്ഞിട്ടും വീട്ടിലെത്തിയില്ല.. അതിൻറെ കാരണം അറിഞ്ഞ മാതാപിതാക്കൾ ഞെട്ടിപ്പോയി…

കർണാടകയിലെ ഗ്രാമത്തിൽ അനിത എന്നുള്ള ഒരു പെൺകുട്ടി ഉണ്ടായിരുന്നു.. അവളുടെ പ്രായം എന്ന് പറയുന്നത് 22 വയസ്സാണ്.. അവൾ ഒരു പ്രൈവറ്റ് കമ്പനിയിലാണ് ജോലി ചെയ്യുന്നത്.. രാവിലെ എട്ടുമണിക്ക് വീട്ടിൽനിന്ന് പോകും.. വൈകിട്ട് വീട്ടിലേക്ക് തിരിച്ചെത്തുമ്പോൾ ആറുമണി കഴിയും.. അവൾ എന്നും ഓഫീസിലേക്ക് ജോലിക്ക് പോകുന്നത് ബസ്സിലാണ് അതുപോലെ അതേ ബസ്സിൽ തന്നെ അവൾ തിരിച്ചും എത്തും.. നേരെ വീട്ടിലേക്ക് ഇതാണ് ആ പെൺകുട്ടിയുടെ ജീവിതത്തിൽ ദിവസവും നടക്കുന്ന കാര്യങ്ങൾ എന്നു പറയുന്നത്..

   
"

അവൾക്ക് കൂട്ടുകാർ എന്ന് പറയാൻ ഒരുപാട് പേർ ഉണ്ടെങ്കിലും ഒഴിവു സമയങ്ങളിൽ മാത്രമേ അങ്ങോട്ട് പോകാറുള്ളൂ എന്നാൽ മിക്ക ദിവസങ്ങളിലും പ്രൈവറ്റ് കമ്പനി ആയതുകൊണ്ട് തന്നെ ജോലി ഉണ്ടാവും… അങ്ങനെ 2019 ജൂലൈ 20നാണ് ഈ സംഭവം നടക്കുന്നത്.. അതായത് ഈ പറയുന്ന അനിത എന്ന പെൺകുട്ടി എന്നും ജോലിക്ക് പോകുന്നത് പോലെ തന്നെ വീട്ടിൽ നിന്നും എട്ടുമണിക്ക് അമ്മയോടും അച്ഛനോടും പറഞ്ഞ് ഇറങ്ങുകയാണ്.. അവരും പോയി വരൂ എന്നൊക്കെ പറഞ്ഞ് മകളെ യാത്രയാക്കി.. എന്നാൽ എന്നും വരുന്ന സമയമായ ആറുമണി കഴിഞ്ഞിട്ടും മകൾ വീട്ടിലേക്ക് വന്നില്ല..

ഇത് മാതാപിതാക്കൾക്ക് അല്പം ടെൻഷൻ ഉണ്ടാക്കിയെങ്കിലും എന്തെങ്കിലും ഓഫീസ് വർക്ക് കൂടുതലായതു കൊണ്ടായിരിക്കാം വൈകിയത് എന്ന് കരുതി കുറച്ചു സമയം കൂടി നോക്കാം എന്ന് സമാധാനിച്ച് അവർ ഇരുന്നു.. എന്നാൽ സമയം എട്ടു മണി കഴിഞ്ഞിട്ടും മകൾ വീട്ടിലേക്ക് തിരിച്ചുവന്നില്ല.. അങ്ങനെ മാതാപിതാക്കൾക്ക് കൂടുതൽ ടെൻഷൻ ആയപ്പോൾ അവർ ഓഫീസിലേക്ക് വിളിച്ചു ചോദിക്കുകയാണ്.. എന്നാൽ അവിടെ നിന്നും ലഭിച്ച മറുപടി കേട്ട് മാതാപിതാക്കൾ ഞെട്ടിപ്പോയി. കാരണം അവരുടെ മകൾ അനിത എന്ന് ഓഫീസിലേക്ക് വന്നിട്ടില്ല എന്നുള്ളതായിരുന്നു അവിടെ നിന്നും ലഭിച്ച ഇൻഫർമേഷൻ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…