Astrology Malayalam ഈ പറയുന്ന വൃക്ഷങ്ങൾ ഒരിക്കലും വീടിൻറെ ചുറ്റുമതിലിന് ഉള്ളിൽ നാട്ടുവളർത്താൻ പാടില്ല.. ആ ഒരു വൃക്ഷങ്ങൾ നട്ടുവളർത്തിയാൽ നമുക്കെന്നും കഷ്ടപ്പാടും ദുരിതവും ബുദ്ധിമുട്ടുകളും ആയിരിക്കും.. ഭാര്യ ഭർത്താക്കന്മാർ തമ്മിൽ എന്നും കലഹം ഉണ്ടാവും മാത്രമല്ല വീട്ടിൽ സാമ്പത്തികമായി ഒരു ഭദ്രതയും ഉണ്ടാവില്ല.. അതുമാത്രമല്ല എത്ര പണം കിട്ടിയാലും അതെല്ലാം തന്നെ വെള്ളം പോലെ ചിലവായി പോകും.. ഒരു രീതിയിലും സമാധാനം ഉണ്ടാവില്ല സാമ്പത്തികമായ ബുദ്ധിമുട്ടുകൾ ഉണ്ടാവുകയും കടബാധ്യതകൾ കൂടി വരികയും ചെയ്യും.. മനസ്സിന് ഒരുകാലത്തും സന്തോഷം ഉണ്ടാവില്ല..
നമ്മുടെ ജോലി സ്ഥലത്താണെങ്കിലും ഓഫീസിലാണെങ്കിലും പലതരത്തിലുള്ള പ്രശ്നങ്ങളും ഇതുമൂലം ഉണ്ടാവും.. അതുപോലെതന്നെ ചെറിയ നിസ്സാരമായ കാര്യങ്ങൾ പോലും വീടുകളിൽ വലിയ കലഹങ്ങളായി മാറാൻ സാധ്യതകൾ കൂടുതലാണ്.. നമ്മുടെ പ്രശ്നങ്ങൾ ഓരോ ദിവസം കൂടുന്തോറും വർദ്ധിച്ചുകൊണ്ടേയിരിക്കും.. എന്തൊക്കെ വഴിപാടുകൾ ചെയ്താലും നമുക്ക് അത്തരം പ്രശ്നങ്ങളെ നേരിടാൻ കഴിയില്ല.. അങ്ങനെ ഇത്തരത്തിൽ എപ്പോഴും പ്രശ്നങ്ങളിലേക്ക് കടക്കുമ്പോൾ നമ്മൾ എന്താണ് ആഗ്രഹിക്കുന്നത് അതൊന്നും നമ്മുടെ ജീവിതത്തിൽ നടക്കില്ല.. ഒരു ജോലിയാണ് ആഗ്രഹിക്കുന്നത് എങ്കിൽ അതൊന്നും നടക്കില്ല..
സാമ്പത്തികമായി ഒരുപാട് നമ്മളെ തളർത്തുന്ന അല്ലെങ്കിൽ ഒരുപാട് ദുരിതം സമ്മാനിക്കുന്ന ഇത്തരം വൃക്ഷങ്ങൾ ഒരു കാരണവശാലും വീടിൻറെ ചുറ്റു മതിലിനുള്ളിൽ വരാൻ പാടില്ല.. അന്യരുടെ വസ്തുക്കളിൽ അത് വന്നോട്ടെ കുഴപ്പമില്ല.. നിങ്ങൾ ശ്രദ്ധിക്കേണ്ട നിങ്ങളുടെ വീടിൻറെ ഉള്ളിൽ ഒരിക്കലും വരാൻ പാടില്ല അങ്ങനെ വരുന്നുണ്ടെങ്കിൽ മാത്രം അത് അവിടുന്ന് മാറ്റാൻ ശ്രദ്ധിക്കുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക… Astrology Malayalam