സ്ഥാപനത്തിൻറെ മുൻവശത്ത് ചെരുപ്പുകൾ അലക്ഷ്യമായി കിടക്കുന്നതുകണ്ട് ഈ ചെറിയ കുട്ടി ചെയ്യുന്നത് കണ്ടോ…

അവൻ വലിയ വലിയ സിബിഎസ്ഇ സ്കൂളിൽ അല്ലെങ്കിൽ മറ്റ് കോൺവെൻറ് സ്കൂളുകളിൽ ഒന്നും പഠിച്ചിട്ടില്ല.. ഈ പറയുന്ന രീതിയിലുള്ള അച്ചടക്കവും മര്യാദയും സ്റ്റാൻഡേർഡും എല്ലാം പഠിപ്പിച്ചു കൊടുക്കാനും ഇവനെ ആരും ഇല്ല.. എന്നിരുന്നാൽ പോലും അതൊക്കെ പഠിച്ചുവളർന്ന മുതിർന്ന ആളുകളെക്കാൾ ഏറ്റവും വലിയവനാണ് ഇവൻ എന്നുള്ളത് ഈ വീഡിയോ കാണുമ്പോൾ തന്നെ നിങ്ങൾക്ക് മനസ്സിലാവും.. നമ്മൾ വളരെയധികം സ്റ്റാൻഡേർഡ് കാണിക്കുന്നവരും ഒരു വീട്ടിലേക്ക് അല്ലെങ്കിൽ ഒരു സ്ഥാപനത്തിലേക്ക് കടന്നു ചെല്ലുമ്പോൾ നമ്മുടെ ചെരുപ്പ് എത്ര അലക്ഷ്യമായി ആണ് അല്ലേ ഇടുന്നത്..

   
"

പക്ഷേ അതെല്ലാം കണ്ടുകൊണ്ട് ഈ ആൺകുട്ടി ചെയ്തത് കണ്ടാൽ നിങ്ങൾ ഉറപ്പായും ഞെട്ടിപ്പോകും.. ആ ഒരു സ്ഥാപനത്തിൻറെ മുമ്പിൽ ചെരുപ്പുകൾ അലക്ഷ്യമായി കിടക്കുന്നത് കണ്ടു അവൻ ചെയ്യുന്ന പ്രവർത്തിയാണ് ഈ വീഡിയോയിലൂടെ ഇന്ന് ലോകം മുഴുവൻ കണ്ട വൈറൽ ആക്കുന്നത്.. അവൻ ചെരുപ്പ് അലക്ഷ്യമായി മുൻവശത്ത് കിടക്കുന്നത് കൊണ്ട് അതിനെയെല്ലാം കറക്റ്റ് ചെയ്തു വയ്ക്കുകയാണ്.. ഈയൊരു പ്രവർത്തി ചെയ്തത് കൊണ്ട് അവനെ ഒന്നും തന്നെ ലഭിക്കാനില്ല.

അല്ലെങ്കിൽ ആരുടെയും നന്ദി വാക്ക് പ്രശംസ ഒന്നും ലഭിക്കുന്നില്ല.. എന്തിന് പറയുന്നു ഒരാളുടെ കയ്യിൽ നിന്നും ഒരു പുഞ്ചിരി പോലും ഇത് ചെയ്യുന്നത് കൊണ്ട് അവനെ ലഭിക്കില്ല.. എന്നിരുന്നാൽ പോലും അവൻ അങ്ങനെ ഒരു പ്രവർത്തി കാണിക്കാൻ കാണിച്ച മനസ്സ് അതാണ് നമ്മൾ എല്ലാവരും കാണേണ്ടത്.. ഇന്ന് കുട്ടികളെ ഇതുപോലെയുള്ള നല്ല നല്ല കാര്യങ്ങൾ പറഞ്ഞുകൊണ്ടാണ് മാതാപിതാക്കൾ വളർത്തേണ്ടത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…