വീടിൻറെ ടെറസിൽ നിന്നും ഉണങ്ങിയ തുണികൾ ഒക്കെ എടുക്കുകയായിരുന്നു ആമിന.. അവൾ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്.. ഏതവനാണ് ഈ നാട്ടിൽ ഇത്രയ്ക്ക് അസുഖം മൂത്ത് നടക്കുന്നത്.. അവളുടെ മുഖത്ത് കൂടുതൽ ദേഷ്യമുണ്ട്.. അവളുടെ സംസാരങ്ങൾ കണ്ട് മൊബൈൽ ഫോണിൽ നോക്കിയിരിക്കുന്ന ഭർത്താവ് അവളോട് ചോദിച്ചു എന്താടീ പറ്റിയത്.. ഭർത്താവിൻറെ ചോദ്യം കേട്ട് അവൾ പറഞ്ഞു എൻറെ ഇക്ക നിങ്ങൾ ഈ നാട്ടിൽ ഇല്ലാത്തതുകൊണ്ടാണ് ഇതൊന്നും അറിയാതെ പോയത് എന്തായാലും ഞാൻ പറയാം.. ഇതിപ്പോൾ രണ്ടാമത്തെ പ്രാവശ്യമാണ് ഇങ്ങനെ സംഭവിക്കുന്നത്..
ഭർത്താവ് എന്താണ് എന്ന് മനസ്സിലാകാത്ത ഭാവത്തിൽ അവളെ തന്നെ നോക്കി.. എൻറെ ഇക്ക ഞാൻ അലക്കിയിടുന്ന എൻറെ അടിവസ്ത്രങ്ങൾ ഒന്നും കാണാതെ ആകുന്നു.. അത് കേട്ടതും ഭർത്താവ് പറഞ്ഞു എടി ഇതാണോ നിൻറെ പ്രശ്നം അത് കാറ്റടിച്ചപ്പോൾ അപ്പുറത്തെങ്ങാനും പറന്നു വീണിട്ടുണ്ടാവും.. നീ എന്തായാലും അയൽ വീട്ടിലേക്ക് ഒന്നു വിളിച്ചു ചോദിക്ക്.. അതുകേട്ടപ്പോൾ അവൾക്ക് കൂടുതൽ ദേഷ്യം തോന്നി. അതിനുശേഷം പറഞ്ഞു എൻറെ ഇക്ക ഞാൻ അതെല്ലാം ക്ലിപ്പ് ഇട്ടു വെച്ചിരിക്കുകയാണ് പിന്നെ എങ്ങനെയാണ് അത് കാറ്റിൽ അപ്പുറത്തേക്ക് പറന്നു വീഴുന്നത്..
ശരി നിങ്ങൾ പറഞ്ഞതുപോലെ തന്നെ ആണെങ്കിൽ ആദ്യം പറന്നു പോകേണ്ടത് തൂവാല അല്ലേ.. അത് കേട്ടപ്പോൾ ഭർത്താവിനെ എന്തോ കാര്യം ഉള്ളതുപോലെ തോന്നി.. എന്തായാലും ഇത് ആരോ മോഷ്ടിച്ചു കൊണ്ടുപോകുന്നതാണ്.. അതും വിലകൂടിയതും പുതിയത് മായ അടിവസ്ത്രങ്ങളാണ് മോഷ്ടിച്ചു കൊണ്ടു പോകുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…