നമസ്കാരം സനാതന വിശ്വാസങ്ങൾ അനുസരിച്ച് സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും ദേവതയാണ് ലക്ഷ്മിദേവി ദേവിയും എവിടെയെല്ലാം വസിക്കുന്നുവോ അവിടെയെല്ലാം സാമ്പത്തിക ഉയർച്ചയും അഭിവൃദ്ധിയും അനുഭവപ്പെടുന്നതാണ് ഐതിഹ പ്രകാരം ലക്ഷ്മി ദേവിയുടെ ഉത്ഭവം സമുദ്ര മദനത്തിൽ നിന്നുമാണ് എന്നാണ് വിശ്വാസം സമുദ്ര മദന സമയത്ത് ലക്ഷ്മി ദേവി പ്രത്യക്ഷപ്പെട്ടു എന്നും സമ്പത്തിന്റെയും ഐശ്വര്യത്തിനും ദേവതയായി ദേവി വാഴുന്നോം എന്നും ആണ് വിശ്വാസം .
എന്നാൽ ദേവിയുടെ മറ്റൊരു പേര് ചഞ്ചല എന്നാണ് ഒരിക്കലും സ്ഥിരമായി ഒരു ഗ്രഹത്തിൽ ദേവി വസിക്കുന്നതെല്ലാം ഇതിനാലാണ് ഇപ്രകാരം ദേവിക്ക് ഈ പേരെയും വന്നത് ലക്ഷ്മിദേവിയോടൊപ്പം തന്നെ ദരിദ്ര ദേവി അഥവാ അലക്ഷ്മി ദേവിയും സമുദ്ര മദനത്തിൽ നിന്നും പ്രത്യക്ഷപ്പെട്ടു അലക്ഷ്മിദേവി ദുഃഖത്തിന്റെയും ദാരിദ്ര്യത്തിന്റെയും ദേവതയാണ് അതിനാൽ ലക്ഷ്മി ദേവി വസിക്കുന്ന ഇടങ്ങളിൽ അലക്ഷ്മി ദേവി വസിക്കുമോ എന്നാണ് വിശ്വാസം .
ലക്ഷ്മി ദേവി വീടുകളിൽ നിത്യവും വസിക്കുവാനും അലക്ഷ്മി ദേവിയുടെയും സാന്നിധ്യം വീടുകളിൽ വരാതിരിക്കാനും ഒരു മന്ത്രം ജപിക്കുന്നത് ഉത്തമം ആകുന്നു ഈ മന്ത്രത്തെക്കുറിച്ചും വീടുകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ഈ വീഡിയോയിലൂടെ നമുക്ക് മനസ്സിലാക്കാം നാം ഏവരും കേൾക്കുന്ന ഒരു പൊതുവായ കാര്യമാണ് പണം ഒരിക്കലും ഒരിടത്തും നിൽക്കുന്നതല്ല .
എന്ന് പണം ഒരു കൈയിൽ നിന്നും മറ്റൊരു കൈയിലിട്ട് എപ്പോഴും ഒഴുകിക്കൊണ്ടിരിക്കും ഇതിനാൽ ഒരിക്കലും ഒരിടത്തും പണം നിൽക്കുന്നതെല്ലാം നാം അതിനാൽ പണം ശരിയായി വിനിയോഗിക്കേണ്ടതാകുന്നു അതിനാൽ ലക്ഷ്മിദേവിയെ സമ്പത്തിന്റെയും ഐശ്വര്യത്തെയും പ്രതീകമായി കണക്കാക്കുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.